"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:46, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→ലോക യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
== ലോക യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി == | == ലോക യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി == | ||
[[പ്രമാണം:15051 no war.jpg|ഇടത്ത്|ലഘുചിത്രം|259x259px|ലോകയുദ്ധവിരുദ്ധ ദിനം]] | [[പ്രമാണം:15051 no war.jpg|ഇടത്ത്|ലഘുചിത്രം|259x259px|ലോകയുദ്ധവിരുദ്ധ ദിനം]] | ||
[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോകയുദ്ധവിരുദ്ധ ദിന]ത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച പേപ്പർകൊക്കുകൾ എല്ലാ വിദ്യാർത്ഥികളും ഗ്രൗണ്ടിലേക്ക് ഇറങ്ങി നിന്ന് പ്രതീകാത്മകമായി [https://www.youtube.com/watch?v=E9K0UfunZvs ആകാശത്തിലേക്ക് ഉയർത്തി വിട്ടു] .മനോഹരമായ കാഴ്ചയായിരുന്നു അത്.വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധമനോഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധവിരുദ്ധ പോസ്റ്റർ,യുദ്ധവിരുദ്ധ റാലി ,പ്രദർശനം,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു .സോഷ്യൽസയൻസ് അധ്യാപകരും സ്കൗട്ട് ഗൈഡ് | [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ലോകയുദ്ധവിരുദ്ധ ദിന]ത്തോടനുബന്ധിച്ച് സോഡാക്കു കൊക്കുകളെ പറത്തി. വിദ്യാർത്ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിൽ പേപ്പർ ഉപയോഗിച്ച് നിർമ്മിച്ച പേപ്പർകൊക്കുകൾ എല്ലാ വിദ്യാർത്ഥികളും ഗ്രൗണ്ടിലേക്ക് ഇറങ്ങി നിന്ന് പ്രതീകാത്മകമായി [https://www.youtube.com/watch?v=E9K0UfunZvs ആകാശത്തിലേക്ക് ഉയർത്തി വിട്ടു] .മനോഹരമായ കാഴ്ചയായിരുന്നു അത്.വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധമനോഭവം വളർത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധവിരുദ്ധ പോസ്റ്റർ,യുദ്ധവിരുദ്ധ റാലി ,പ്രദർശനം,ബോധവൽക്കരണം തുടങ്ങിയവ സംഘടിപ്പിച്ചു .സോഷ്യൽസയൻസ് അധ്യാപകരും സ്കൗട്ട് ഗൈഡ് ടീച്ചേഴ്‍സും പരിപാടികൾക്ക് നേതൃത്വം നൽകി . | ||
യുദ്ധവിരുദ്ധദിനം; വീഡിയോ കാണാം താഴെ link ൽ click | യുദ്ധവിരുദ്ധദിനം; വീഡിയോ കാണാം താഴെ link ൽ click |