"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:55, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→ക്വിസ്
No edit summary |
(→ക്വിസ്) |
||
വരി 19: | വരി 19: | ||
'''വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.''' | '''വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു.''' | ||
'''''<u>ക്വിസ് ഓഫ് ദ ഡേ</u>''''' | === '''''<u>ക്വിസ് ഓഫ് ദ ഡേ</u>''''' === | ||
[[പ്രമാണം:29351-IDK- quuz.jpg|ലഘുചിത്രം|294x294ബിന്ദു]] | [[പ്രമാണം:29351-IDK- quuz.jpg|ലഘുചിത്രം|294x294ബിന്ദു]] | ||
'''''കുട്ടികളിൽ പൊതുവിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ദിവസവും അസംബ്ലിയിൽ ഒരേ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്യും. വർഷാവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞ കുട്ടിയെ അതാതു വർഷത്തെ ക്വിസ് ഓഫ് ദ ഡേ മെഗാ വിന്നർ ആയി പ്രഖ്യാപിക്കും.''''' | '''''കുട്ടികളിൽ പൊതുവിജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ ദിവസവും അസംബ്ലിയിൽ ഒരേ ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറയുന്ന കുട്ടിക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്യും. വർഷാവസാനം ഏറ്റവും കൂടുതൽ ഉത്തരങ്ങൾ പറഞ്ഞ കുട്ടിയെ അതാതു വർഷത്തെ ക്വിസ് ഓഫ് ദ ഡേ മെഗാ വിന്നർ ആയി പ്രഖ്യാപിക്കും.''''' |