Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 18: വരി 18:


== 2023 24 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== 2023 24 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ആദ്യ യോഗം ജൂൺ 27ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ആവണി എം എസിനെയും യു പി  
ആദ്യ യോഗം ജൂൺ 27ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ആവണി എം എസിനെയും യു പി വിഭാഗം ലീഡറായി കെ ആർ ആരാധനയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. എല്ലാ ബുധനാഴ്ചകളിലും സയൻസ് ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചുകൂടാനും തീരുമാനമായി. തൊട്ടടുത്ത യോഗത്തിൽ ഈ വർഷത്തെ മുഴുനീള പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസവും ശാസ്ത്ര വാർത്തകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പത്രം തയ്യാറാക്കാൻ തീരുമാനിച്ചു.  പത്രത്തിന് ശാസ്ത്ര വീഥി എന്ന പേര് നൽകി. ആദ്യ എഡിഷൻ ജൂലൈ 15ന് ഹെഡ്മിസ്ട്രസ്സിന് കൈമാറി പ്രകാശനം ചെയ്തു. പത്രം ഇറക്കുന്നതോടൊപ്പം അതിലെ വാർത്തകൾ  കുട്ടികളിലേക്ക് എത്തിക്കാവായി  വാർത്തകളിൽ നിന്ന് ഒരു ചോദ്യം സ്കൂൾ അസംബ്ലിയിൽ ചോദിക്കുകയും ശരി ഉത്തരം പറയുന്നവരിൽ നിന്ന് നറുക്കെടുത്ത സമ്മാനം നൽകുകയും ചെയ്തു. ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും ക്ലാസ് തലത്തിൽ കൊളാഷ് മത്സരവും സംഘടിപ്പിച്ചു. പ്രസംഗം മത്സരത്തിലെ വിജയികൾ ചാന്ദ്രദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. സയൻസ് ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആദ്യലക്ഷ്മി കെ എസ് (9ബി) ഒന്നാം സ്ഥാനം നേടുകയും യുപി വിഭാഗത്തിൽ പൂജിത ടി പി (7എ) ഒന്നാം സ്ഥാനം നേടി സബ്ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ അഭിരുചി പ്രകാരം ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതശൈലികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം നടന്നു. സെപ്റ്റംബർ മാസത്തിൽ ഓസോൺ ദിനാചരണം അനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രസംഗവും കുട്ടികൾക്കായി അതേ ആഴ്ചയിൽ കാർട്ടൂൺ, ഡ്രോയിങ് മത്സരവും നടത്തി എല്ലാവർഷത്തെയും പോലെ ശാസ്ത്രമേളയിൽ പ്രോജക്ട് ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, മാഗസിൻ വിഭാഗങ്ങളിൽകുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ നേടുകയും ചെയ്തു. സെമിനാർ വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹത നേടി.  
 
വിഭാഗം ലീഡറായി കെ ആർ ആരാധനയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. എല്ലാ ബുധനാഴ്ചകളിലും സയൻസ് ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചുകൂടാനും തീരുമാനമായി. തൊട്ടടുത്ത യോഗത്തിൽ ഈ വർഷത്തെ മുഴുനീള പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസവും ശാസ്ത്ര വാർത്തകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പത്രം തയ്യാറാക്കാൻ തീരുമാനിച്ചു.  പത്രത്തിന് ശാസ്ത്ര വീഥി എന്ന പേര് നൽകി. ആദ്യ എഡിഷൻ ജൂലൈ 15ന് ഹെഡ്മിസ്ട്രസ്സിന് കൈമാറി പ്രകാശനം ചെയ്തു. പത്രം ഇറക്കുന്നതോടൊപ്പം അതിലെ വാർത്തകൾ  കുട്ടികളിലേക്ക് എത്തിക്കാവായി  വാർത്തകളിൽ നിന്ന് ഒരു ചോദ്യം സ്കൂൾ അസംബ്ലിയിൽ ചോദിക്കുകയും ശരി ഉത്തരം പറയുന്നവരിൽ നിന്ന് നറുക്കെടുത്ത സമ്മാനം നൽകുകയും ചെയ്തു. ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും ക്ലാസ് തലത്തിൽ കൊളാഷ് മത്സരവും സംഘടിപ്പിച്ചു. പ്രസംഗം മത്സരത്തിലെ വിജയികൾ ചാന്ദ്രദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. സയൻസ് ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആദ്യലക്ഷ്മി കെ എസ് (9ബി) ഒന്നാം സ്ഥാനം നേടുകയും യുപി വിഭാഗത്തിൽ പൂജിത ടി പി (7എ) ഒന്നാം സ്ഥാനം നേടി സബ്ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ അഭിരുചി പ്രകാരം ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതശൈലികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം നടന്നു. സെപ്റ്റംബർ മാസത്തിൽ ഓസോൺ ദിനാചരണം അനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രസംഗവും കുട്ടികൾക്കായി അതേ ആഴ്ചയിൽ കാർട്ടൂൺ, ഡ്രോയിങ് മത്സരവും നടത്തി എല്ലാവർഷത്തെയും പോലെ ശാസ്ത്രമേളയിൽ പ്രോജക്ട് ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, മാഗസിൻ വിഭാഗങ്ങളിൽകുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ നേടുകയും ചെയ്തു. സെമിനാർ വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹത നേടി.  


ഒക്ടോബർ മാസം വന്യജീവിവാരം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് സയൻസ് ക്ലബ്ബ് അംഗങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ലഘുക്കുറിപ്പുകൾ തയ്യാറാക്കി ക്ലബ്ബിൽ അവതരിപ്പിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിലെ ശാസ്ത്ര വേദി പത്രവും പ്രശ്നോത്തരിയും അർദ്ധ വാർഷിക പരീക്ഷയ്ക്ക് മുൻപേയുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. പഞ്ചായത്ത് തല വിജ്ഞാനോത്സവം നടന്നതിൽ അനുഗ്രഹ ജോഷി അഭിയ മേരി സി ജെഎന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹത നേടുകയുണ്ടായി
ഒക്ടോബർ മാസം വന്യജീവിവാരം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് സയൻസ് ക്ലബ്ബ് അംഗങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ലഘുക്കുറിപ്പുകൾ തയ്യാറാക്കി ക്ലബ്ബിൽ അവതരിപ്പിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിലെ ശാസ്ത്ര വേദി പത്രവും പ്രശ്നോത്തരിയും അർദ്ധ വാർഷിക പരീക്ഷയ്ക്ക് മുൻപേയുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. പഞ്ചായത്ത് തല വിജ്ഞാനോത്സവം നടന്നതിൽ അനുഗ്രഹ ജോഷി അഭിയ മേരി സി ജെഎന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹത നേടുകയുണ്ടായി
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2391301" എന്ന താളിൽനിന്ന് ശേഖരിച്ചത്