Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ  എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ അനന്തിരവൻ  രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി  ദാനമായി  എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . കൂടുതൽ വായിക്കുക  
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ കളളിമൂട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം  സ്‌ഥിതി ചെയ്യുന്നത്‌ . 1964 - ൽ ഭാരതീയ അധഃകൃത വർഗ്ഗ ലീഗിൽ കള്ളിമൂട് ശാഖ  എന്ന സംഘടനയ്‌ക്കുവേണ്ടി സംഘടനയുടെ പ്രസിഡന്റ് മാതൻ കാണിയുടെ  അനന്തിരവൻ  രാമൻ കാണിയുടെ പേർക്ക് കളളിമൂട്ടുകാണിയിൽ പന്തടിക്കളം പുത്തൻവീട്ടിൽ മാടപ്പൻകാണിയുടെ അനന്തിരവൻ ചിന്തൻകാണി  ദാനമായി  എഴുതികൊടുത്ത സ്‍ഥലത്തെ ഒരു കുടിപ്പളളിക്കുടമായാണ് പ്രവർത്തനം തുടങ്ങിയത് . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/ചരിത്രം|കൂടുതൽ വായിക്കുക]])


==ഭൗതിക സൗകര്യങ്ങൾ ==
==ഭൗതിക സൗകര്യങ്ങൾ ==
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . കൂടുതൽ വായിക്കുക ........
ചുറ്റുമതിലില്ലാത്ത ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപികയുടെ മുറി ,കുട്ടികൾക്ക്‌ ആവശ്യമായ 5 ക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , പ്രൊജക്ടർ , കമ്പ്യൂട്ടർ ,ലൈബ്രറി , പാചകപ്പുര ,ടോയ്‌ലറ്റ്‌ , കുടിവെള്ളത്തിനുളള  സൗകര്യവും ഉണ്ട് . പഞ്ചായത്ത് കിണർ വെളളവും പൈപ്പു വഴി  ലഭിക്കുന്നുണ്ട്‌ . സ്‌കൂൾ മുറ്റവും വിശാലമായ കളിസ്‌ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു . ([[എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] )


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 133: വരി 133:


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 182: വരി 182:


* പാറശ്ശാല ->  കാരക്കോണം  ->  വെള്ളറട  ->  കിളിയൂർ ->  കളളിമൂട്
* പാറശ്ശാല ->  കാരക്കോണം  ->  വെള്ളറട  ->  കിളിയൂർ ->  കളളിമൂട്
{{#multimaps:8.468545854861961, 77.17020421202835|zoom=15}}
{{Slippymap|lat=8.468545854861961|lon= 77.17020421202835|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2364418...2533213" എന്ന താളിൽനിന്ന് ശേഖരിച്ചത്