Jump to content
സഹായം

"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''<big>ലോക തണ്ണീർത്തട ദിനം</big>''' ==
=== മാതൃഭൂമി സീഡ് ,ഇക്കോ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. ===
ദിനാചരണ ഭാഗമായി കാട്ടാമ്പള്ളി നീർത്തടത്തിലെ പുല്ലൂപ്പിക്കടവിലേക്ക് നടത്തിയ മാൻഗ്രൂവ് വാക്കിൽ വിവിധതരം കണ്ടൽ ചെടികളെയും കണ്ടൽ വനത്തിലെ വിവിധ ജീവജാലങ്ങളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. കണ്ടൽ ചെടികളും അവിടെ വളരുന്ന ഞണ്ടുകളും മറ്റുജീവജാലങ്ങളും എങ്ങനെയാണ് ആഗോള താപനം, മലിനീകരണം തടയൽ, ശുദ്ധ ജല ലഭ്യത ഉറപ്പാക്കുന്നതിൽ പങ്കുവഹിക്കുന്നത് എന്നതിനെ പറ്റി പ്രധാനാദ്ധ്യാപകൻ എസ്.പി.മധുസൂദനൻ സംസാരിച്ചു. ഇതിൻ്റെ ഭാഗമായി നദീവന്ദനവും നദീസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി. നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു നദീവന്ദനത്തിലൂടെ വിദ്യാർഥികൾ. തുടർന്ന് അധ്യാപകരും വിദ്യാർഥികളും  പരിസരപ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി.
ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ ശുദ്ധജല സ്രോതസുകളെയും ഭൂഗർഭ ജലവിതാനം കുറയാതെ നിലനിർത്തുകയും ചെയ്യുന്നതണ്ണീർത്തടങ്ങളെ കുറിച്ച് ബോധവത്കരിക്കാനും സംരക്ഷിക്കാനും വേണ്ടിയാണ് ഇന്ന് ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്. 1997 മുതലാണ് ഈ ദിനം ആചരിച്ച് പോരുന്നത്. ലോകത്തെ 200ഓളം രാജ്യങ്ങൾ ഈദിനാചരണം നടത്തുന്നുണ്ട്. കായലുകൾ, തടാകങ്ങൾ, പുഴകൾ, കുളങ്ങൾ, ചതുപ്പുകൾ, നെൽവയലുകൾ, ആറ് മീറ്ററിൽ ആഴം കുറഞ്ഞ ജലാശയങ്ങൾ എന്നിവയാണ് തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ  ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു.


== '''<big>കരാട്ടെ പരിശീലനം</big>''' ==
== '''<big>കരാട്ടെ പരിശീലനം</big>''' ==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2363686" എന്ന താളിൽനിന്ന് ശേഖരിച്ചത്