Jump to content
സഹായം

"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''<big>കരാട്ടെ പരിശീലനം</big>''' ==
സ്വയം പ്രതിരോധത്തിന്  ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് പുഴാതി ഗവ. യു.പി സ്കൂളിലെ പെൺകുട്ടികൾ.  സർവ്വ ശിക്ഷ കേരള,പാപ്പിനിശ്ശേരി ബി.ആർ.സി. എന്നിവയുടെ  ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.
പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള യു.പി വിഭാഗം പെൺകുട്ടികൾക്കാണ് കരാട്ടെ പരിശീലനം നൽകുന്നത്.
അതിക്രമിക്കുന്നവർക്കു തിരിച്ചടിനൽകാൻ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകരുന്ന കരാട്ടെ പരിശീലനത്തിൽ കുട്ടികൾ അതീവ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്  പെൺകുട്ടികൾക്ക്  സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്.
  വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടെ സ്കൂളിന്റെ ചീഫ് ഇൻസ്ട്രക്ടറും സെക്കൻറ് ഡാൻ ബ്ലാക്ക് ബെൽറ്റുമായ കെ. എം നബീൽ ആണ് മുഖ്യ പരിശീലകൻ.
മൂന്നു ബാച്ചുകളിലായി 105 കുട്ടികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്.
പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.


== '''<big>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</big>''' ==
== '''<big>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</big>''' ==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2363574" എന്ന താളിൽനിന്ന് ശേഖരിച്ചത്