"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:40, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്→വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<big>കരാട്ടെ പരിശീലനം</big>''' == | |||
സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് പുഴാതി ഗവ. യു.പി സ്കൂളിലെ പെൺകുട്ടികൾ. സർവ്വ ശിക്ഷ കേരള,പാപ്പിനിശ്ശേരി ബി.ആർ.സി. എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. | |||
പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള യു.പി വിഭാഗം പെൺകുട്ടികൾക്കാണ് കരാട്ടെ പരിശീലനം നൽകുന്നത്. | |||
അതിക്രമിക്കുന്നവർക്കു തിരിച്ചടിനൽകാൻ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകരുന്ന കരാട്ടെ പരിശീലനത്തിൽ കുട്ടികൾ അതീവ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്. | |||
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പെൺകുട്ടികൾക്ക് സ്വയരക്ഷയ്ക്ക് ഉപകരിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ തീരുമാനിച്ചത്. | |||
വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോകാൻ കരാട്ടെ സ്കൂളിന്റെ ചീഫ് ഇൻസ്ട്രക്ടറും സെക്കൻറ് ഡാൻ ബ്ലാക്ക് ബെൽറ്റുമായ കെ. എം നബീൽ ആണ് മുഖ്യ പരിശീലകൻ. | |||
മൂന്നു ബാച്ചുകളിലായി 105 കുട്ടികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്. | |||
പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | |||
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | |||
== '''<big>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</big>''' == | == '''<big>വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും</big>''' == |