"ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത് (മൂലരൂപം കാണുക)
10:56, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന ഇംഗ്ലിഷ് വിദ്യഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ് മീഡിയമായി മാറി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ഊന്നല്‍ നല്‍കുന്നു. | == ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന ഇംഗ്ലിഷ് വിദ്യഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ് മീഡിയമായി മാറി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ഊന്നല്‍ നല്‍കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==1945-ല്‍ വിദ്യാലയം സ്ഥാപിതമായപ്പോള്‍ 8 സെന്‍റ് സ്ഥലത്ത് ഓടുമേഞ്ഞ കെട്ടിടത്തില്‍ സ്ക്രീനുകള്‍ കൊണ്ട് ഭാഗിച്ച് -4 ക്ലാസ്സുമുറികളും, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റുകളുമാണ് ഉണ്ടായിരുന്നത്. | ||
1998-ല്‍ വിദ്യാലയത്തിന് കള്സ്ഥലവും നഴ്സറികെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി മുന്‍ഭാഗത്ത് സ്കൂളിനോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലം വാങ്ങുകയും നഴ്സറികെട്ടിടങ്ങളും, കളിയുപകരണങ്ങള്‍ ഓഫിസ് റൂം എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. | |||
2010-ല്‍ സ്കൂളിനോട് ചേര്‍ന്ന് റോഡിന്‍റെ പടിഞ്ഞാറുഭാഗത്ത് 14 സെന്‍റ് സ്ഥലം വാങ്ങുകയും 2013-ല്‍ ചാള്‍സ് ഡയസ് എം.പി.യുടെ ഫണ്ടുപയോഗിച്ച് കെ.ഇ.ആര്‍ പ്രകാരമുള്ള ക്ലാസ്സ്മുറികള്‍ നിര്‍മ്മിക്കുകയും പ്രൈമറി വിഭാഗം 2014- മുതല്‍ അവിടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. | |||
പുതിയ സ്കൂള്‍ കെട്ടിടത്തില്‍ 1 മുതല്‍ 4 വരെ ഓരോ ക്ലാസ്സ്മുറികളും, കന്പൂട്ടര്‍ലാബ്, ഓഫീസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. | |||
പഴയകെട്ടിടത്തില്‍ ലൈബ്രറി, സയന്‍സ് ലാബ്, ഗണിതക്ലബ്, വിദ്യാരംഗം, കലാസാഹിത്യവേദി, പരിസ്ഥിതിക്ലബ്, ഓഡിറ്റോറിയം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. | |||
പുതിയ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യകം പ്രത്യകമായി 10 ടോയ്ലറ്റുകളും ,വാഷ്ബേസിന്‍, കുടിവെള്ള സൗകര്യം എന്നിവയുണ്ട് | |||
പഴയ വിദ്യാലയത്തിനോട് ചേര്‍ന്ന് എം.എല്‍.എ ശ്രീ ലൂഡി ലൂയിസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച കഞ്ഞിപ്പുരയുണ്ട് . | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |