"ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| Cruz Miracles E.P.S. Ochanthuruth}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍= STANLY PIGAREZ     
| പ്രധാന അദ്ധ്യാപകന്‍= HILDA D'CRUZ   
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   SHALLET FIGAREDO     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേ‍ശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ്  ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേ‍ഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്  ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ  ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം  നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന  ഇംഗ്ലിഷ് വിദ്യഭ്യാസം  സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ്  മീഡിയമായി മാറി  പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍  അസോസിയേഷന്റെ ആഭിമുഖ്യത്തില്‍‍  എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ‌ഊന്നല്‍ നല്‍കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236262" എന്ന താളിൽനിന്ന് ശേഖരിച്ചത്