Jump to content
സഹായം

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 40: വരി 40:
അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും , രക്ഷിതാക്കളും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

== '''ഔഷധ ഉദ്യാനം''' ==
== '''ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം. 2023-24''' ==
നമ്മുടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കാലമായി നാം ആവശ്യപ്പെട്ടു കൊണ്ടിരുന്ന ടോയ്‌ലറ്റ്  കോംപ്ലക്സുകൾ നമുക്ക് ലഭിച്ചു. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആൻസി സോജന്റെ ഫണ്ട് ഉപയോഗിച്ചും, നമ്മുടെ വാർഡിന്റെ പ്രതിനിധിയും കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റുമായ ശ്രീമതി നിസാമോൾ ഷാജി അവർകളുടെ ഫണ്ട് ഉപയോഗിച്ചും നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പ്രസിഡണ്ട് ആയിരുന്ന ശ്രീ മാത്യു കെ ജോൺ അവർകൾ നിർവഹിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസി സോജൻ,പിടിഎ പ്രസിഡണ്ട് മനോജ് വികെ, എം പി ടി എ ചെയർപേഴ്സൺ ബിജി സാജു, എന്നിവർ പങ്കെടുത്തു.
653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2345661" എന്ന താളിൽനിന്ന് ശേഖരിച്ചത്