"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
13:43, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
=== | === '''<big>കു</big>ട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രാന്വേഷണാഭിമുഖ്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ സയൻസ് ക്ലബ്ബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നത്. മാന്വൽ പ്രകാരം യു.പി, ഹൈസ്ക്കൂൾ , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എന്നിവിടങ്ങളിലായി പ്രത്യേകം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്നുവരുന്നു. ശാസ്ത്രപ്രഭാഷണങ്ങൾ, കുട്ടികളിൽ ശാസ്ത്രാഭിരുചിയുണർത്തുന്ന പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്.''' === | ||
=== '''ഓൺലൈൻ ശാസ്ത്ര ക്വിസ്സുകൾ പോലുള്ള പരിപാടികളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാറുണ്ട്. ഇൻസ്പെയർ അവാർഡിന് അർഹരായ കുട്ടികളെ തയ്യാറാക്കുന്നതിലും സയൻസ് ക്ലബ്ബ് വേണ്ട പിന്തുണ നൽകിവരാറുണ്ട്.''' === | |||
== 2023_24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ == | |||
2023_24 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് ഉത്ഘാടനം ക്ലബ് കൺവീനർ സന്തോഷ് സർ നിർവ്വഹിച്ചു. 50 കുട്ടികൾ ആണ് അംഗങ്ങൾ. എല്ലാ മാസവും ക്ലബിന്റെ യോഗം നടത്തി റിപ്പോർട്ട് തയ്യാറാക്കി വയ്ക്കുന്നു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി അപ്പോളോ 11 ചന്ദ്രനിൽ ഇറങ്ങുന്ന ഡിജിറ്റൽ വീഡിയോ കുട്ടികളെ കാണിച്ചു. സംവിധായകൻ ശ്രീ Dhanoj raveendra naik ന്റെ നേതൃത്വത്തിൽ നടത്തിയ ഈ പ്രദർശനം കുട്ടികൾക്ക് ഏറെ അറിവ് പകർന്നു. | |||
ഇന്ത്യയുടെ | |||
ചന്ദ്രയാൻ ദൗത്യം ലൈവ് ആയി കുട്ടികൾക്കായി പ്രദർശിപ്പിച്ചു. | |||
അമ്പലപ്പുഴയിൽ നടന്ന ജില്ലാ ശാസ്ത്രമേളയിൽ | |||
Working model വിഭാഗത്തിൽ | |||
Allen Symon and Aditya Satheesh (8B) എന്നീ കുട്ടികൾ A ഗ്രേഡ് കരസ്ഥമാക്കി. | |||
Still model വിഭാഗത്തിൽ | |||
Sreehari S and prabhuldev (8B) എന്നീ കുട്ടികൾ B ഗ്രേഡ് | |||
കരസ്ഥമാക്കി . | |||
Inspire അവാർഡ് scholarship നു വേണ്ടി 5 കുട്ടികളുടെ പ്രോജക്റ്റ് തിരഞ്ഞെടുത്ത് അയച്ചു. | |||
School science lab വിപുലപ്പെടുത്തി അതിന്റെ ഉത്ഘാടനം നടത്തി. | |||
<gallery> | <gallery> | ||
പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B) | പ്രമാണം:Science club 6.jpg|ഉപജില്ലാ ശാസ്ത്ര മേളയിൽ Improvised experiment വിഭാഗത്തിൽ first A grade കരസ്ഥമാക്കിയ ഗൗതം കൃഷ്ണ(10 D), വിഷ്ണു വിജയൻ(10 B) |