"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
22:53, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്→ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24
No edit summary |
(ചെ.) (→ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24) |
||
വരി 34: | വരി 34: | ||
ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc. | ദിനാചരണ പ്രവർത്തനങ്ങളിൽ മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് നിന്നു കൊണ്ട് പ്രവർത്തനങ്ങൾ നടത്തി വരുന്നു. അറബിയിൽ പ്രത്യേകം പോസ്റ്റർ തയ്യാറാക്കിയും പ്രദർശനമൊരുക്കിയും മത്സരങ്ങൾ നടത്തിയും ദിനാചരണങ്ങളുടെ ഭാഗമാകുന്നു.പരിസ്ഥിതി ദിനം,വായന ദിനം, ബഷീർ ദിനം, ചാന്ദ്ര ദിനം,സ്വാതന്ത്യ ദിനം,അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, ഒസോൺ ദിനം,ലഹരി വിരുദ്ധ ദിനം etc. | ||
=== <u>ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24</u> === | === <u>അറബിക് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24</u> === | ||
* '''''പ്രവേശനോത്സവം''''' | * '''''പ്രവേശനോത്സവം''''' | ||
2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു. | 2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു. |