Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

666 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം  കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് സ്ഥാപനം തുടക്കം കുറച്ചത്.
തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പ്രദേശത്ത് മാപ്പിള വിഭാഗത്തിന് മതപഠനം നടത്തുന്നതിന് ഒരു ഓത്തുപള്ളി നടത്തിവന്നിരുന്ന കാലം.അത് കൗതുകത്തോടെ വീക്ഷിക്കാനിടയായ കുമാരനെന്ന ഒരു ഹൈന്ദവ കുട്ടി എനിക്കും അവിടെയിരുന്ന് പഠിക്കമെന്ന ആഗ്രഹം കച്ചവടക്കാരൻകൂടിയായ ഹാജിയാരുടെ അടുക്കൽ ചെന്ന് പറഞ്ഞത്രെ. ഉടൻ അദ്ദഹം കുമാരനേയും കൂട്ടി ഓത്തുപള്ളിയിൽ കൊണ്ട്പോയി മുല്ലയോട് അവനെ കൂടി തൽക്കാലും അവിടെ ഇരുത്തുവാൻ നിർദ്ദേശം നൽകി. അതോടെയാണ് ഇവിടെയും  ഒരു പൊതു വിദ്യാലയം ആവശ്യമാണെന്ന ചിന്ത അദ്ധഹത്തിന് ഉടലെടുത്തത്.അങ്ങനെ 1952 ൽ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
 
കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും സ്ഥാപനം നിലകൊണ്ടു'
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2314964" എന്ന താളിൽനിന്ന് ശേഖരിച്ചത്