"മൈന എ.എം.യു.പി.എസ്. ചെറുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ 12,14,15 വാർഡുകൾ ഉൾപ്പെടുന്ന ചെറുവായൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് സ്കൂളാണ് മൈന എ.എം.യു.പി. സ്‌കൂൾ
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ 12,14,15 വാർഡുകൾ ഉൾപ്പെടുന്ന ചെറുവായൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്‌ഡഡ് സ്കൂളാണ് മൈന എ.എം.യു.പി. സ്‌കൂൾ.തൊഴിൽപരമായും സാമ്പത്തികമായും വിദ്യാ ഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂളാണ് മൈന എഎംയുപി സ്‌കൂൾ. തൊഴിൽപരമായും സാമ്പത്തികമായും വിദ്യാഭ്യാ സപരമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്ന ചെറുവായൂർ ഇവിടത്തെ നല്ലൊരു വിഭാഗം ജനങ്ങളും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരും കർഷകത്തൊഴിലാ ളികളുമാണ്.
 
ഗ്രാമീണ സൗന്ദര്യം കൊണ്ട് സുന്ദരമായ ഈ പ്രദേശം പച്ചപിടിച്ച വയലുകളും കുന്നു കളും മലകളും നീർച്ചാലുകളും തോടുകളും കൊണ്ട് അനുഗ്രഹീതമാണ്.
 
വിദ്യാലയത്തിന്റെ തുടക്കം:
 
1949 ൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. പിന്നീട് എൽ.പി സ്‌കൂളായി 34 വർഷം പ്രവർത്തിച്ചു. 1983 നവംബർ 9ന് യു.പി. സ്‌കൂളായി ഉയർത്തപ്പെട്ടു. 7 വർഷമായി നഴ്സറി സ്കൂ‌ളും പ്രവർത്തിച്ചുവരുന്നു. ഈ കാലയളവിൽ ഈ സ്ഥാപനം വിവിധ മാനേജ് മെന്റിനു കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ അരീക്കോട്ടുകാരനായ യു. മുഹമ്മദാണ് ഈ സ്‌കൂളിന്റെ മാനേജർ. ഇദ്ദേഹത്തിന്റെ കാലത്താണ് പുതിയ കെട്ടിടങ്ങളും ഗ്രൗണ്ട് ഉൾപ്പെ ടെയുള്ള ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെട്ടിട്ടുള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആദ്യ കാലഘട്ടത്തിൽ ചെറിയ കെട്ടിടത്തിലായിരുന്നു സ്‌കൂൾ ആരംഭിച്ചിരുന്നത്. 'Pree KER'വ്യവസ്ഥക്കനുസൃതമായി കൂടുതൽ ക്ലാസ്സുകൾ നടത്താൻ നിയമം അനു വധിച്ചിരുന്നു. പിന്നീട് യു.പി.യായി ഉയർത്തിയതിന് ശേഷമാണ് കെ.ഇ.ആർ അനുസ രിച്ച് ക്ലാസ് റൂമുകൾ അനുവദിച്ചത്. ഇപ്പോൾ 20 ക്ലാസ്സ് റൂമുകൾക്കുള്ള സാധാ കെട്ടി ടങ്ങൾക്കു പുറമെ 14 ക്ലാസ് റൂമുകളുള്ള കോൺക്രീറ്റ് 2 നില കെട്ടിടവും ഫുട്ബോൾ മൈതാനം ഉൾപ്പെടെ രണ്ടര ഏക്കർ സ്ഥലവും സ്കൂ‌ളിനുസ്വന്തമായിട്ടുണ്ട്. മുൻ മാനേജർ ടി.കെ. അഹമ്മദ് കുട്ടി ഹാജിയുടെ കാലത്ത് സാംസ്ക‌ാരിക നിലയം സ്ഥാ പി ക്കുന്നതിന് 5 സെൻ്റ് സ്ഥലം ഗ്രാമപഞ്ചായത്തിന് വിട്ടു നൽകുകയും ആയത് ഈ വർഷം കെട്ടിടം നിർമ്മിക്കുന്നതിന് 3 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നീക്കി വെക്കുകയും ചെയ്തിട്ടു ണ്ട്. പ്രസ്‌തുത സംസ്‌കാരിക നിലയം സ്‌കൂൾ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 83: വരി 90:
== വഴികാട്ടി ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''11.237543174246364, 75.96508617517856'''


{{map}} <!-- മാപ് അപ്ഡേറ്റ് ചെയ്തശേഷം {{map}} എന്ന് ഫലകം നീക്കം ചെയ്യണം. -->
{{map}} <!-- മാപ് അപ്ഡേറ്റ് ചെയ്തശേഷം {{map}} എന്ന് ഫലകം നീക്കം ചെയ്യണം. -->
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2314406" എന്ന താളിൽനിന്ന് ശേഖരിച്ചത്