Jump to content
സഹായം

"14881" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,327 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2017
new
(new)
(new)
വരി 2: വരി 2:

അങ്ങനെ ഇവിടെ എത്തപ്പെട്ട രക്ഷിതാക്കളുടെ തീവ്രമായ അഭിലാഷമായിരുന്നു തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം. ഇതിനൊരു പരിഹാരമായി ആരംഭിച്ച ശങ്കരൻ മാസ്റ്ററുടെ ആശാൻ കളരിയാണ്  പിന്നീട് ഏകാദ്ധ്യാപക വിദ്യാലയമാവുകയും ചെയ്തു.കുടിയേറ്റക്കാരുടെ ഒടുങ്ങാത്ത ജ്ജാന തൃഷ്ണയും കർമ്മോൽസുകതയും കൊണ്ട് 1950 - ൽ സർക്കാർ അംഗീകരിക്കുകയും 1956 - ൽ അപ്പർ പ്രൈമറി സ്കൂളായും വേക്കളം എയ്‌ഡഡ്‌ സ്കൂൾ ഉയർത്തപ്പെട്ടു . തുടർന്ന് ശ്രീ ജനാർദ്ദനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി നിയമിതനായി.ഈ കാലഘട്ടത്തിൽ ശ്രീ കെ എം ഗോവിന്ദൻ കുട്ടി നായരായിരുന്നു സ്കൂളിന്റെ മാനേജർ.അദ്ദേഹത്തിന്റെ കാലശേഷം മകളായ ശ്രീമതി ഇ .സീമയായിരുന്നു സ്കൂളിന്റെ മാനേജർ.

ജനാർദ്ദനൻ മാസ്റ്ററെ കൂടാതെ ശ്രീ തോമസ് മാസ്റ്റർ ,പി ജെ ചെറിയാൻ മാസ്റ്റർ ശ്രീമതി കെ മാലതി ടീച്ചർ ,ശ്രീ ഇ കമലാക്ഷി ടീച്ചർ ശ്രീമതി മേരി ടീച്ചർ എന്നിവകണ്ണൂർ ജില്ലയിലെ കോളയാട് പഞ്ചത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഇരിട്ടി ഉപജില്ലയിൽ പാഠ്യ -പഠ്യേതര വിഷയങ്ങളിൽ വളരെ മുൻപിൽ നിൽക്കുന്നതാണ് ഈ വിദ്യാലയം.
ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ശ്രീ ഷിബു സി എം മാനേജരായി നിയമിക്കപെടുകയും ചെയ്തു.ർ ഈ സഥാപനത്തിലെ പ്രധാന അദ്ധ്യാപക സ്ഥാനം വഹിച്ചിരുന്നു.നിലവിൽ ശ്രീ കെ ജയചന്ദ്രൻ മാസ്റ്റർ ആണ് പ്രധാനാധ്യാപകൻ .
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231400" എന്ന താളിൽനിന്ന് ശേഖരിച്ചത്