Jump to content
സഹായം

"14881" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,279 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2017
new
(ചെ.)No edit summary
(new)
വരി 1: വരി 1:
വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി താലൂക്കിന്റെ  കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു.
വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി താലൂക്കിന്റെ  കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു.ഇവർക്ക് പുറമെ സമീപപ്രേദേശങ്ങളിൽ നിന്ന് പുനം കൃഷി ചെയ്യാൻ വന്ന തീയ്യ സമുദായക്കാർ, മധ്യ തിരുവിതാംകൂറിൽ നിന്നും വന്ന ക്രിസ്ത്യാനികൾ, ഈഴവർ,കച്ചവടത്തിന് വന്ന മുസ്ലിമുകൾ അങ്ങനെ ഈ നാട് കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാണ്. ഒപ്പം മത സൗഹാർദ്ദത്തിന്റെയും................
 
അങ്ങനെ ഇവിടെ എത്തപ്പെട്ട രക്ഷിതാക്കളുടെ തീവ്രമായ അഭിലാഷമായിരുന്നു തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം. ഇതിനൊരു പരിഹാരമായി ആരംഭിച്ച ശങ്കരൻ മാസ്റ്ററുടെ ആശാൻ കളരിയാണ്  പിന്നീട് ഏകാദ്ധ്യാപക വിദ്യാലയമാവുകയും ചെയ്തു.കുടിയേറ്റക്കാരുടെ ഒടുങ്ങാത്ത ജ്ജാന തൃഷ്ണയും കർമ്മോൽസുകതയും കൊണ്ട് 1950 - ൽ സർക്കാർ അംഗീകരിക്കുകയും 1956 - ൽ അപ്പർ പ്രൈമറി സ്കൂളായും വേക്കളം എയ്‌ഡഡ്‌ സ്കൂൾ ഉയർത്തപ്പെട്ടു . തുടർന്ന് ശ്രീ ജനാർദ്ദനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി നിയമിതനായി.ഈ കാലഘട്ടത്തിൽ ശ്രീ കെ എം ഗോവിന്ദൻ കുട്ടി നായരായിരുന്നു സ്കൂളിന്റെ മാനേജർ.അദ്ദേഹത്തിന്റെ കാലശേഷം മകളായ ശ്രീമതി ഇ .സീമയായിരുന്നു സ്കൂളിന്റെ മാനേജർ.
198

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/206692" എന്ന താളിൽനിന്ന് ശേഖരിച്ചത്