Jump to content
സഹായം

English Login float HELP

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 286: വരി 286:


=== യുണിസെഫ് സന്ദർശനം- ജൂൺ 19 ===
=== യുണിസെഫ് സന്ദർശനം- ജൂൺ 19 ===
യൂണിസെഫിനു വേണ്ടി ബാഗ്ലൂരിലെ ഐ ടി ഫോർ ചെയ്ഞ്ച് കമ്പനിയിലെ പ്രതിനിധികൾ ജൂൺ 19 ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കാനായി സ്കൂളിലെത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുമായി പ്രവർത്തനങ്ങൾ ചർച്ച ചെയത്‍തു. കുട്ടികൾ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തു. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുകയും അവർക്ക് വേണ്ട പ്രോത്സാഹനം നർകുകയും ചെയ്തു.
യൂണിസെഫിനു വേണ്ടി ബാഗ്ലൂരിലെ ഐ ടി ഫോർ ചെയ്ഞ്ച് കമ്പനിയിലെ പ്രതിനിധികളായ മിസിസ് മർസിയയും മിസ്റ്റർ ചന്ദ്രയും ജൂൺ 19 ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കാനായി സ്കൂളിലെത്തി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുമായി പ്രവർത്തനങ്ങൾ ചർച്ച ചെയത്‍തു. കുട്ടികൾ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തു. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുകയും അവരെ അഭിനന്ദിക്കുകയും ചെയതു. ചെയ്തു.


=== വായനദിനം -ജൂൺ 19 ===
വായന ദിന പ്വ്രവർത്തനങ്ങൾ മാസാചരണമായി നടത്താൻ സ്കൂളിൽ തീരുമാനിച്ചു. ജൂൺ 20ന് വായന മാസാചരണം പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് നിർവ്വഹിച്ചു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു. ഡോക്യുമെന്റഷൻ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.


=== ഫീൽഡ്ട്രിപ്പ് - ജൂലൈ 15 ===
ഫ്രീഡംഫെസ്റ്റ് 2023 പ്രചാരണത്തിന്റെ ഭാഗമായി ടാഗോ‍ർ തിയറ്ററിൽ സംഘടിപ്പിച്ച സ്റ്റാളുകൾ കാണാൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു. 10 വേദിയിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിൽ കെ ഡിസ്ക്, കൈറ്റ്, ഡിജിറ്റൽ യൂണിവേഴ്‍സിറ്റി, സ്റ്റാർട്ടപ് മിഷൻ, ഐ.ടി മിഷൻ, ഐസിഫോസ്, സി-ഡിറ്റ് തുടങ്ങി സർക്കാർ സ്ഥാപനങ്ങളും യൂണിസെഫ്, ഡിഎകെഎഫ്, ഫ്രീ സോഫ്റ്റ്‍വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, സോഫ്റ്റ്‍വെയർ ഫ്രീഡം ലാ സെന്റർ, യുഎൽസിസിഎസ്, ഐടിഫോർ ചെയ്ഞ്ച് തുടങ്ങി സർക്കാരിതര സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ വിസിറ്റ് ചെയ്യാൻ കഴിഞ്ഞത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് വളരെ നല്ല അനുഭവമായിരുന്നു.


=== ഓണാഘോഷം - ആഗസ്റ്റ് 25 ===
ആഗസ്റ്റ് 25 ന് നടന്ന ഓണാഘോഷത്തിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തി. ഓണാഘോഷത്തിലെ കൗതുകമുള്ളതും രസകരവുമായതുമായ നിമിഷങ്ങളുടെ ചിത്രങ്ങൾ എടുത്ത് പോസ്റ്റ് ചെയ്ത‍ു. മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകി.


=== സ്ക‍ൂൾ ഐ ടി മേള - സെപ്റ്റംബർ 25 ===
സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 25 ന് ഐ ടി മേള സംഘടിപ്പിച്ചു. അതിന് മുന്നോടിയായി പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. മേളയ്ക്ക് വേണ്ടി  ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ലാബ് സജീകരണം നടത്തി. ഐ ടി മേളയിലെ വോളന്റിയർമാരായി 2022-25 ബാച്ചംഗങ്ങൾ സജീവമായി നിന്നു.


= സ്കൂൾ ക്യാമ്പ് - ക്യാമ്പോണം 2023 =
= സ്കൂൾ ക്യാമ്പ് - ക്യാമ്പോണം 2023 =
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2282853...2309894" എന്ന താളിൽനിന്ന് ശേഖരിച്ചത്