"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മേട്ടുക്കട (മൂലരൂപം കാണുക)
21:57, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | 93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]] | തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. | എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ് ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |