Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
അനിമേഷൻ വിഭാഗത്തിലെ അനുഗ്രഹ മനോജ് സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
അനിമേഷൻ വിഭാഗത്തിലെ അനുഗ്രഹ മനോജ് സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

===മീഡിയ ഡോക്യുമെന്റേഷൻ ട്രൈനിംഗ്===
== മീഡിയ ഡോക്യുമെന്റേഷൻ ട്രൈനിംഗ് ==
30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു.
30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു. ക്യാമറ
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.
<gallery>
<gallery>
caka1.jpg|
caka1.jpg|
വരി 52: വരി 53:
</gallery>
</gallery>
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2267933" എന്ന താളിൽനിന്ന് ശേഖരിച്ചത്