"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
18:22, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''ജെ ആർ സി യിലും ഉന്നത വിജയം''' == | |||
2024 അധ്യയന വർഷത്തിൽ ജെ ആർ സി പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു. | |||
==ജെ ആർ സി ഏകദിന ക്യാമ്പ്(09/01/2023)== | ==ജെ ആർ സി ഏകദിന ക്യാമ്പ്(09/01/2023)== | ||
ജെ ആർ സി ഏകദിന ക്യാമ്പ് 09/01/2023 തിങ്കളാഴ്ച നടന്നു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ തളിപ്പറമ്പ് ആർ ടി ഒ യിലെ എം വി ഐ ശ്രീ വിജയൻ എം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു കെ ക്ലാസ്സ് എടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഷീബ വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | ജെ ആർ സി ഏകദിന ക്യാമ്പ് 09/01/2023 തിങ്കളാഴ്ച നടന്നു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ തളിപ്പറമ്പ് ആർ ടി ഒ യിലെ എം വി ഐ ശ്രീ വിജയൻ എം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു കെ ക്ലാസ്സ് എടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഷീബ വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. |