Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
|}
|}

[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]

== '''നേട്ടങ്ങൾ''' ==
വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് കിട്ടിയ  അംഗീകാരങ്ങൾ [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയുവാൻ]]
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]]

== കോവിഡ്  കാലപ്രവർത്തനങ്ങൾ ==
== കോവിഡ്  കാലപ്രവർത്തനങ്ങൾ ==
ഓരോ വിദ്യാർഥിയുടെയും സന്തോഷത്തിലും സങ്കടത്തിലും ഒത്തു ചേർന്നു കൊണ്ട്ഔവർ ലേഡീസ് കുടുംബം സമൂഹത്തിന്  വേറിട്ടൊരു മാതൃകയാകുന്നു. ചെല്ലാനത്തെ കടൽക്ഷോഭവും കൊറോണ കാലഘട്ടവും ഇതിനുള്ള ഉദാഹരണങ്ങളാണ്. ചെല്ലാനത്തെ കടൽക്ഷോഭം നേരിട്ട കുട്ടികളുടെ ഭവനങ്ങൾ കണ്ടെത്തി ഓരോ വീട്ടിലേക്കും സാമ്പത്തികമായ സഹായം കൈമാറി കൊണ്ട് ഔവർ ലേഡീസ്  കുടുംബകൂട്ടായ്മ സമൂഹത്തിന് ഒരു മാതൃകയായിത്തീർന്നു. അധ്യാപകരുടെ  സഹായത്താൽ സ്വരൂപിച്ച പച്ചക്കറികൾ ഇവരുടെ ഭവനങ്ങൾക്ക് സന്തോഷ നിമിഷങ്ങൾ ക്കുള്ള കാരണങ്ങളായി. കുട്ടികളുടെ പഠനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഔവർ ലേഡീസ് സ്കൂൾ കൊറോണാ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിനും അവർക്കൊപ്പമു ണ്ടായിരുന്നു. കൊറോണ കാലഘട്ടത്തിൽ മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ട കുട്ടികൾക്ക് സ്കൂളിൽ നിന്നും അൻപത് മൊബൈൽ  ഫോണും, പത്ത് ടി വി, അഞ്ച് ലാപ്പ് ടോപ് എന്നിവ കൈമാറുകയുണ്ടായി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുതിരക്കൂർകരി കോളനിയിലേക്ക് പച്ചക്കറികൾ കൈമാറിയത് ഒരു സമൂഹ സൗഹൃദ വിദ്യാലയമായ ഔവർ ലേഡീസ് സ്കൂളിന്റെ   അഭിമാനം ഉയർത്തിക്കാട്ടിയ ഒരു സംഭവമാണ്.

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2267058" എന്ന താളിൽനിന്ന് ശേഖരിച്ചത്