Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 274: വരി 274:
സ്കൂളിലെ ഫലപ്രദമായ പ്രവർത്തനങ്ങളുടെ ചർച്ചയ്ക്കായി അന്നേ ദിവസം മൂന്നു മണിക്ക് സ്കൂൾ പാർലമെൻറ് യോഗം സംഘടിപ്പിച്ചു.

* '''JULY 21ചാന്ദ്രദിനാഘോഷം'''
== '''ചാന്ദ്രദിനാഘോഷം''' ==
 
സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ July 21 ന് ജി.യു. പി.എസ്. അടുക്കത്ത്ബയലിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്ര ദിന മാഗസിൻ   'സെലനോ "23 പ്രകാശനം സ്കൂൾ പ്രധാന അധ്യാപിക യശോദ ടീച്ചർ നിർവഹിച്ചു. തുടർന്ന് സയൻസ് ക്ലബ് അംഗങ്ങൾക്ക് ഇന്ത്യയുടെ പ്രധാന ബഹിരാകാശ പര്യവേഷണങ്ങളുടെ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് മെഗാ ക്വിസ് മത്സരം  നടത്തി. അഞ്ച് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ  ടീമുകൾ വിജയികളായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ

അമ്പിളിമാമന് കത്ത് ' പരിപാടി സംഘടിപ്പിച്ചു.

== '''ഗണിതജാലകം''' ==
* '''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2262155" എന്ന താളിൽനിന്ന് ശേഖരിച്ചത്