"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:14, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 202: | വരി 202: | ||
സ്കൂൾ അസംബ്ലിയിൽ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ നമ്മുടെ HM യശോദ ടീച്ചറെ PTA, SMC അംഗങ്ങൾ ആദരിച്ചു. PTA പ്രസിഡൻറ് ഹരീഷ് അവർകൾ പൊന്നാട അണിയിച്ചു. SMC വൈസ് ചെയർമാൻ മുനീർ സർ, ട്രഷറർ ജമാൽ സർ എന്നിവർ മെമന്റോയും ശ്രീമതി ഷീമ താലവും നൽകി ആദരിച്ചു. ശ്രീ അമീൻ, ശ്രീ. ശ്രീനിവാസൻ , ശ്രീ കിഷോർ, ശ്രീ ഇംതിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | സ്കൂൾ അസംബ്ലിയിൽ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായ നമ്മുടെ HM യശോദ ടീച്ചറെ PTA, SMC അംഗങ്ങൾ ആദരിച്ചു. PTA പ്രസിഡൻറ് ഹരീഷ് അവർകൾ പൊന്നാട അണിയിച്ചു. SMC വൈസ് ചെയർമാൻ മുനീർ സർ, ട്രഷറർ ജമാൽ സർ എന്നിവർ മെമന്റോയും ശ്രീമതി ഷീമ താലവും നൽകി ആദരിച്ചു. ശ്രീ അമീൻ, ശ്രീ. ശ്രീനിവാസൻ , ശ്രീ കിഷോർ, ശ്രീ ഇംതിയാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
== '''ഓണാഘോഷം''' == | |||
ജി.യു.പി.എസ്. അടുക്കത്ത്ബയലിൽ 25-8-2023 ന് ഓണാഘോഷം നടന്നു.ഒത്തൊരുമയുടെ പൊന്നോണം കുട്ടികൾക്ക് ഏറെ കൗതുകമായി. ഓണപ്പൂക്കളമിട്ടും ഓണക്കളികളിൽ പങ്കെടുത്തും കുട്ടികൾ ഓണാഘോഷത്തിൽ പങ്കുചേരുകയാണിവിടെ. മൊബൈൽ ഗെയിമുകളിൽ അഭയം തേടുന്ന ഇന്നത്തെ തലമുറയെ മുൻകാലങ്ങളിലുണ്ടായിരുന്ന കളികളും മറ്റും കുട്ടികളെ പരിചയ പ്പെടുത്തുക കൂടി ചെയ്യുന്നു ഇവിടുത്തെ അധ്യാപകർ. കുട്ടികൾ മാത്രമല്ല അധ്യാപകരും രക്ഷിതാക്കളും ആഘോഷതിമിർപ്പിലാണ്. അധ്യാപികമാർ അവതരിപ്പിക്കുന്ന തിരുവാതിര കൂടി ഇന്നത്തെ പ്രത്യേക ഇനമാണ്.രുചിയൂറും വിഭവങ്ങളുടെ അകമ്പടിയോടെ പായസമടങ്ങുന്ന ഓണസദ്യയുമുണ്ട്.പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ വിദ്യാലയാങ്കണം ഓണാവധിക്കായി അടയ്ക്കുകയാണ്. ഓണാഘോഷങ്ങൾ ഇവിടെ തീരുന്നില്ല. അവധിക്കാലം കൂടുതൽ ആഘോഷത്തോടെ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ നമുക്ക് പൊന്നോണത്തെ വരവേറ്റു. | ജി.യു.പി.എസ്. അടുക്കത്ത്ബയലിൽ 25-8-2023 ന് ഓണാഘോഷം നടന്നു.ഒത്തൊരുമയുടെ പൊന്നോണം കുട്ടികൾക്ക് ഏറെ കൗതുകമായി. ഓണപ്പൂക്കളമിട്ടും ഓണക്കളികളിൽ പങ്കെടുത്തും കുട്ടികൾ ഓണാഘോഷത്തിൽ പങ്കുചേരുകയാണിവിടെ. മൊബൈൽ ഗെയിമുകളിൽ അഭയം തേടുന്ന ഇന്നത്തെ തലമുറയെ മുൻകാലങ്ങളിലുണ്ടായിരുന്ന കളികളും മറ്റും കുട്ടികളെ പരിചയ പ്പെടുത്തുക കൂടി ചെയ്യുന്നു ഇവിടുത്തെ അധ്യാപകർ. കുട്ടികൾ മാത്രമല്ല അധ്യാപകരും രക്ഷിതാക്കളും ആഘോഷതിമിർപ്പിലാണ്. അധ്യാപികമാർ അവതരിപ്പിക്കുന്ന തിരുവാതിര കൂടി ഇന്നത്തെ പ്രത്യേക ഇനമാണ്.രുചിയൂറും വിഭവങ്ങളുടെ അകമ്പടിയോടെ പായസമടങ്ങുന്ന ഓണസദ്യയുമുണ്ട്.പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ വിദ്യാലയാങ്കണം ഓണാവധിക്കായി അടയ്ക്കുകയാണ്. ഓണാഘോഷങ്ങൾ ഇവിടെ തീരുന്നില്ല. അവധിക്കാലം കൂടുതൽ ആഘോഷത്തോടെ നിറഞ്ഞ മനസോടെ ഒത്തൊരുമയോടെ നമുക്ക് പൊന്നോണത്തെ വരവേറ്റു. | ||