"ഗവ. എൽ പി എസ് പള്ളിപ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് പള്ളിപ്പുറം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:11, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
നമ്മുടെ സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ട ഒരു പ്രവർത്തനമാണ് അമ്മവായന . | |||
കുട്ടികളുടെ വായന ശേഷി വർധിപ്പിക്കുന്നതിനായി ലൈബ്രറി സജീകരിക്കുകയും അതിൽ പത്രങ്ങൾ ,ബലമാസികകൾ എന്നിവ ഉൾപ്പെടുത്തി | |||
ഓരോ പിരീഡിലും അധ്യാപികയുടെ സാനിധ്യത്തിൽ കുട്ടികൾ വായിക്കുന്നു.മാത്രവുമല്ല സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്തു അക്ഷരക്കൂട് ഒരുക്കിയിട്ടുണ്ട്. | |||
ആ കൂടിൽ ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും ഇത് പ്രയോജനപ്പെടുത്താറുണ്ട്. | |||
അഞ്ചാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയുന്നു. | |||
വിവിധ ഭാഷകളിലുള്ള സ്കൂൾ അസ്സംബ്ലികൾ സംഘടിപ്പിക്കാറുണ്ട്. |