Jump to content
സഹായം

"ജി.എസ്.എ.എൽ.പി.എസ് നന്നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യസജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ നന്നംമുക്ക് ഗ്രാമപഞ്ചയാത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്കൂളാണ് ഗ്രാമോദ്ധാരണസംഘം  എ എൽ പി സ്കൂൾ  
1920-1921 കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു .ഏറക്കുറെ സാധാരണക്കാരായ നന്നംമുക്ക് നിവാസികൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസത്തിനു അവസരം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മണിശ്ശേരി  രാമൻ നായരുടെ മാനേജ്‌മെന്റിന്  കീഴിലാണ് ഈ വിദ്യാലയം നിലവിൽ വന്നത് ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ വിദ്യാലയത്തിന് 1947 ൽ  അംഗീകാരം നേടിക്കൊടുത്തത്  8 അംഗ കൂട്ടായ്മയായ ഗ്രാമോദ്ധാരണ സംഘമാണ് ഈ സംഘത്തിന് നേതൃത്വം  നൽകിയ മണിശേരി രാമൻ നായരാണ് 1962 വരെ ഈ വിദ്യാലയത്ത്തിന്റെ മാനേജരായി പ്രവർത്തനം നടത്തി വന്നിരുന്നത് അദ്ദേഹത്തിന്റെ അനാരോഗ്യവും സാമ്പത്തിക പരാധീനതയും മൂലം സ്കൂൾ മേനേജ്‌മെന്റ് സ്ഥലവും 1962 ൽ ഈ വിദ്യാല യത്തിലെ അന്നത്തെ അധ്യാപകർക്ക് കൈമാറി അന്നുമുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ക്ലാസ് മുറികൾ 5
ക്ലാസ് മുറികൾ 6


ഓഫീസ് റൂം 1
ഓഫീസ് റൂം 1
വരി 77: വരി 77:


ഗേറ്റ്  
ഗേറ്റ്  
പച്ചക്കറി തോട്ടം 
വാട്ടർ ടാപ്പ് 


കിച്ചൺ
കിച്ചൺ
വരി 84: വരി 88:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് ,
ദിനാചരണങ്ങൾ ,ബാലസഭ ,ബോധവൽക്കരണ ക്ലാസ് ,പഠനയാത്ര ,ക്വിസ് ,ശാസ്ത്ര ഗണിത ശില്പശാലകൾ , സഹവാസ ക്യാമ്പുകൾ ,ലഘു പരീക്ഷണങ്ങൾ ,കലാകായിക പരിശീലനങ്ങൾ എൽ എസ എസ്‌പരിശീലനം ,'അമ്മ വായന  ,പോസ്റ്റർ രചന, പുസ്തക പരിചയം ,വായനകുറിപ്പു തയാറാക്കൽ ,ക്ലാസ് ലൈബ്രറി
 
ഡോക്യുമെന്ററി പ്രദർശനങ്ങൾ ,മാലിന്യമുക്ത പരിപാടികൾ ,
 
== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


==മൾട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
2 സ്മാർട്ട് ക്ലാസ് റൂം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1962മുതൽ ഈ വിദ്യാലയം സ്റ്റാഫ് മേനേജ്‌മെന്റയി പ്രവർത്തിച്ചു വവരുന്നു


==വഴികാട്ടി==
==വഴികാട്ടി==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2257407" എന്ന താളിൽനിന്ന് ശേഖരിച്ചത്