Jump to content
സഹായം

"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:
"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി .
"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി .


ക്ലബ്ബ് പ്രവർത്തനങ്ങൾ.
== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==
ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു .
 
*  പഠനോത്സവം
*  പഠനോത്സവം
*  ഭക്ഷ്യമേള
*  ഭക്ഷ്യമേള
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253581" എന്ന താളിൽനിന്ന് ശേഖരിച്ചത്