Jump to content
സഹായം

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:


== വരയുത്സവം ==
== വരയുത്സവം ==
വരയിലൂടെ വർണ്ണങ്ങളുടെ ലോകത്തേക്ക് പ്രീപ്രൈമറി കുട്ടികളെ ആകർഷിക്കാൻ സെപ്റ്റംബർ 19 ന് വരയുത്സവം സംഘടിപ്പിച്ചു.പ്രധാനാധ്യാപിക അനിത ടീച്ചർ പരിപാടി ഉത്‌ഘാടനം ചെയ്തു.പൂർവ്വവിദ്യാർത്ഥിയും ആർട്ടിസ്റ്റുമായ ശ്രീ അനന്ദു മുഖ്യാതിഥിയായിരുന്നു .രക്ഷിതാക്കളും കുട്ടികളും വരച്ച ഓരോ വര   കോർത്തിണക്കിയപ്പോൾ മനോഹരമായ മരവും തീവണ്ടിയും രൂപംകൊണ്ടു.തുടർന്ന് രക്ഷിതാക്കളും കുട്ടികളും വരകളിലൂടെയും നിറങ്ങളിലൂടെയും  വർണ്ണവിസ്മയം ഒരുക്കി.


== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253161" എന്ന താളിൽനിന്ന് ശേഖരിച്ചത്