Jump to content
സഹായം

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:


== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.എസ്.എം.സി.ചെയർമാൻ ശ്രീ ബിനു പതാക ഉയർത്തി.പ്രധാനാധ്യാപിക അനിത ടീച്ചർ ,വാർഡ്‌മെമ്പർ ശ്രീമണികണ്ഠൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി .സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പതാകനിർമ്മാണം ,പ്രസംഗം,ദേശഭക്തി ഗാനാലാപനം ക്വിസ്,പതിപ്പ്‌നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.


== ഓണാഘോഷം ==
== ഓണാഘോഷം ==
375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253334" എന്ന താളിൽനിന്ന് ശേഖരിച്ചത്