"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
17:46, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്→വിനോദ യാത്രകൾ
വരി 88: | വരി 88: | ||
=== അനധ്യാപക ദിനാചരണം (23-01-2024) === | === അനധ്യാപക ദിനാചരണം (23-01-2024) === | ||
സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക് ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ ജോസഫൈൻ ആനന്തിയും മറ്റുഅദ്ധ്യാപകരും ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്) ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി. കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു. | സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക് ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ ജോസഫൈൻ ആനന്തിയും മറ്റുഅദ്ധ്യാപകരും ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്) ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി. കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു. | ||
=== ദേശീയവിര വിമുക്തിദിനം (08/02/2024) === | |||
ദേശീയാവിര വിമുക്തി ദിനതോടനുബന്ധിച്ച് ഫെബ്രുവരി 8 ന് ഡീ വാർമിംഗ് ടാബ്ലറ്റുകൾ നൽകി. അന്ന് ടാബ്ലറ്റ് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഫെബ്രുവരി 15 ന് ടാബ്ലറ്റുകൾ നൽകുകയുണ്ടായി. | |||
=== കുടുംബോത്സവം 2024 (24-02-2024) === | === കുടുംബോത്സവം 2024 (24-02-2024) === | ||
വരി 99: | വരി 102: | ||
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക്,സ്ക്രാച്ച്, അനിമേഷൻ തുടങ്ങി പഠനസോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമുകളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. കൂടാതെ ഐ.സി.ടി. യുടെ പ്രാധമിക അറിവ് മാതാപിക്കൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. | പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക്,സ്ക്രാച്ച്, അനിമേഷൻ തുടങ്ങി പഠനസോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമുകളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. കൂടാതെ ഐ.സി.ടി. യുടെ പ്രാധമിക അറിവ് മാതാപിക്കൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി. | ||
=== | === വിനോദയാത്രകൾ === | ||
2023-24 അധ്യയന വർഷത്തിലും എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കുവേണ്ടി വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. | 2023-24 അധ്യയന വർഷത്തിലും എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കുവേണ്ടി വിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. | ||
വരി 110: | വരി 113: | ||
ക്ലാസ്സ് VII വാഗമൺ | ക്ലാസ്സ് VII വാഗമൺ | ||
ക്ലാസ്സ് | ക്ലാസ്സ് VI വണ്ടർല്ല | ||
ക്ലാസ്സ് V വണ്ടർല്ല | ക്ലാസ്സ് V വണ്ടർല്ല |