Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
=== കുടുംബോത്സവം 2024 (24-02-2024) ===
=== കുടുംബോത്സവം 2024 (24-02-2024) ===
സ്കൂളിൽ സംഘടിപ്പിച്ച 'കുടുംബോത്സവം-2024' പരിപാടിയിൽ  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ്  മുഖ്യാതിഥിയായിരുന്നു. റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലറും, ലോക്കൽ മാനേജറുമായ സിസ്റ്റർ. മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ മുഖ്യ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമാണ വസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് എംഡി  ടി.എ ജോസഫ് ആണ്. ഇരുന്നൂറാമത്തെ വീട് സമ്മാനിക്കുന്നത് തോപ്പുംപടി അജിത രതീഷിനും കുടുംബത്തിനും ആണ്. ഫാ. ടോമി ചമ്പക്കാട്ട്, ചിപ്പിലിത്തോട്,  ഫാ. ജോണി ആന്റണി, ജോൺസൺ സി എബ്രഹാം, വി ഡി മജീന്ദ്രൻ, അഡ്വ. അന്ന ലിന്റ ഈഡൻ, ആൻ ജോർജ്, സാബു ജോസ്, രൂപ ജോർജ്, സിസ്റ്റർ ആനന്ദി സേവ്യർ, ലില്ലി പോൾ, ലീന ബെയ്സിൽ, ഷാലിമ ഗിൽബർട്ട്, മേരി ഒ.ഫ്‌.,  പിടിഎ പ്രസിഡണ്ട് സുമിത് ജോസഫ്,  ടി.എം റിഫാസ്  തുടങ്ങിയവർ പ്രസംഗിച്ചു.

=== പഠനോത്സവം 2023-24  (27-02-24) ===
2023-24  അധ്യയന വർഷത്തിലെ പഠനോത്സവം ഫെബ്രുവരി 27-ാം തീയതി രാവിലെ 9.30  ന്   ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഒരു അധ്യയന വർഷം കൊണ്ട് നേടിയെടുത്ത പാഠ്യ -പാഠ്യേതര  പ്രവത്തനങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നത്തിന് ഉള്ള ഒരു വേദിയാണിത്.
മട്ടാഞ്ചേരി ബി.ആർ.സി. കോർഡിനേറ്റർ ശ്രീ കലാഭാനു സാർ , പി.ടി.എ. പ്രസിഡന്റ് ശ്രീ ജോസഫ് സുമീത്, മുൻ മലയാളം അധ്യാപിക  ശ്രീമതി ബ്രിജിറ്റ് ഗ്ലിസറിയ, പ്രധാന അധ്യാപിക  സിസ്റ്റർ മോളി ദേവസ്സി  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. 5-ാം ക്ലാസ് വിദ്യാർത്ഥി പ്രതിനിധി എല്ലാർക്കും സ്വാഗതം ആശംസിച്ചു. കുട്ടികൾ തയ്യാറാക്കിയ "ഗണിത മാഗസിൻ" പ്രകാശനം ചെയ്തു കൊണ്ട് ബ്രിജിറ് ടീച്ചർ പരിപാടികൾ ഉത്ഘാടനം ചെയ്തു. ടീച്ചർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഒരു കഥാകൃത്തിന്റെ  ബാല്യകാല അനുഭവങ്ങൾ  കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. മദ്ധ്യയവേനൽ അവധിക്കാലമായ രണ്ടു മാസം കുട്ടികൾ താങ്കളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം  എന്ന് ഓർമ്മിപ്പിച്ചു. ബി. ആർ.സി. കോർഡിനേറ്റർ , പി. ടി. എ. പ്രസിഡന്റ്, പ്രധാന അധ്യാപിക തുടങ്ങിയവർ കുട്ടികളെ പ്രോസാഹിപ്പിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു. ഭിന്ന ശേഷിക്കാരിയായ 6-ാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി ദുർഗ്ഗ നൃത്തം അവതരിപ്പിച്ചു. ഇംഗ്ലീഷ് തീമാറ്റിക് ഡാൻസ് , കവിതാ പാരായണം , ബേസിക് സയൻസ്  റോൾ പ്ലേ , എക്സിപെരിമെന്റ്‌ മലയാളം കഥാപ്രസംഗം കവിതാലാപനം സോഷ്യൽ സയൻസ് പാനൽ ഡിസ്കഷൻ , ഡാൻസ് , സ്കിറ്റ് കഥാകഥനം, ഹിന്ദി ഗ്രൂപ്പ് സോങ്ങ് ഗണിതത്തിൽ  ഓട്ടം തുള്ളൽ തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 6-ാം   ക്ലാസ് വിദ്യാർത്ഥി പ്രതിനിധി   ഏല്ലാവർക്കും നന്ദി പറഞ്ഞു.മാതാപിതാക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച്  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക്,സ്ക്രാച്ച്,  അനിമേഷൻ തുടങ്ങി പഠനസോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമുകളുടെ എക്സിബിഷൻ സംഘടിപ്പിച്ചു. കൂടാതെ ഐ.സി.ടി. യുടെ പ്രാധമിക അറിവ് മാതാപിക്കൾക്ക്‌  പറഞ്ഞു കൊടുക്കുകയുണ്ടായി.

=== വിനോദ യാത്രകൾ ===
=== വിനോദ യാത്രകൾ ===
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2252242" എന്ന താളിൽനിന്ന് ശേഖരിച്ചത്