"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:16, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 221: | വരി 221: | ||
ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ||
'''ഓണാഘോഷം''' | |||
നൂറിൽപരം വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൊടിപൊടിച്ചു.ഓണസദ്യ,പൂക്കള മത്സരം ,വടം വലി ,പല തരം ഓണക്കളികൾ കുട്ടികളെല്ലാവരും സന്തോഷിച്ച ഒരു സുദിനം . | |||
'''എൻ എസ് എസ് ,എസ് പി സി പ്രവർത്തനങ്ങൾ''' | |||
വളരെ ശക്തമായ രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നു.വിദ്യാലയത്തിലെ എല്ലാ മേഖലയിലും ഇവരുടെ സജീവസാന്നിധ്യം പ്രകടമാണ്.കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്തിവരുന്നു . | |||
'''ലോകമാനസികാരോഗ്യ ദിനം''' | '''ലോകമാനസികാരോഗ്യ ദിനം''' | ||
വരി 269: | വരി 277: | ||
ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. | ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. | ||
'''ക്രിയാത്മക കൗമാരം ,കരുത്തും കരുതലും''' | |||
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ഈവനിംഗ് സെഷനിൽ ടെൻഷൻ തരണം ചെയ്യാൻ ലഘു വ്യായാമങ്ങൾ പറയുകയും ചെയ്തു. | |||
'''നാടകോത്സവം''' | |||
യു ആർ സി തലത്തിൽ യു പി വിദ്യാർത്ഥികൾ നാടകോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു . | |||
'''മില്ലറ്റ് മേള''' | |||
യു പി വിഭാഗം വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതിനു വേണ്ടി വിപുലമായ രീതിയിൽ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കികൊണ്ട് പ്രദർശനം നടത്തി. | |||
'''സ്കൂൾ ലെവൽ ശാസ്ത്രമേള''' | |||
കുട്ടികളുടെ നിരീക്ഷണ പരീക്ഷണ ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്ന രീതിയിൽ വിവിധ ഇനങ്ങളോടെ മത്സരങ്ങൾ നടത്തുകയും മികച്ചത് കണ്ടെത്തുകയും ചെയ്തു . | |||
'''ഉപജില്ലാ,ജില്ലാ ,സംസ്ഥാന മേള''' | |||
ശാസ്ത്ര,കല,കായികരംഗങ്ങളിൽ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. | |||
'''വണ്ടേഴ്സ് ഓഫ് സ്പേസ്''' | |||
ബഹിരാകാശ ഗവേഷണ നിരീക്ഷണ താൽപര്യം കുട്ടികളിൽ ഉണർത്തുന്നതിനായി ഫെബ്രുവരി 16 ന് പ്ലാനറ്റേറിയം സെറ്റ് ചെയ്തു പ്രദർശനം നടത്തി. |