"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
21:15, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു. | ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു. | ||
8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | 8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ് | ||
കുട്ടികളില്‍ ഊര്‍ജ്ജസംരക്ഷണബോധം വളര്‍ത്തുന്നതിനും അവര്‍ക്കു അതില്‍ പരിശീലനം നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. | |||
9.കെ.സി.എസ്.എല്‍. | |||
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍.വിശ്വാസം ,പഠനം,സേവനം എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം. | |||
10.ഡി.സി.എല്‍. | |||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും ,അവരില്‍ സാമൂഹ്യ ബോധം ജനിപ്പിക്കുിന്നതിനും ഡി.സി.എല്‍ സഹായിക്കുന്നു. | |||
11.ജൂനിയര്‍ റെഡ് ക്രോസ് | |||
കുട്ടികളില്‍ ആരോഗ്യശീലങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വസാഹോദര്യം എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും പരസ്പര സൗഹാര്ദ്ദം വര്ദ്ദിപ്പിക്കുന്നതിനും അവരുടെ കര്‍മ്മശേഷി ജീവകാരുണ്യ മേഖലയിലേക്ക് തിരിച്ചു വിടുന്നതിനും ജൂനിയര്‍ റെഡ് ക്രോസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. | |||
12.ഭാരത് സ്കൗട്ട് & ഗൈഡ് | |||
കുട്ടികളില്‍ പൗരബോധവും സേവനതല്പരതയും ജനിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. | |||
13.സെന്‍റ് എഫ്രേംസ് ചാരിറ്റബിള്‍ ട്രസ്റ്റ് | |||
സ്കുളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ വര്‍ഷം ആരംഭിച്ച ജീവകാരുണ്യ സംഘടന. | |||