Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ
(സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ)
(സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}നിലവിൽ മ‍ൂന്ന് കെട്ടിടങ്ങളിൽ ആയാണ് സ്‍ക‍‍‍ൂൾ പ്രവർത്തിക്കുന്നത്. 11 ക്ലാസ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ുകളാണ് ഇപ്പോഴുള്ളത്. ഇവയെല്ലാം തന്നെ തികഞ്ഞ വായു സഞ്ചാരം ഉള്ളവയ‍ും വിസ്താരമുള്ളവയുമാണ്. എല്ലാ ക്ലാസ് റൂമുകളിലും ബ്ലാക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.  പ്രധാന കെട്ടിടത്തിന്റെ ഇടതു ഭാഗത്തായാണ് അടുക്കള സ്ഥിതി ചെയ്യുന്നത്. വലുപ്പവും വൃത്തിയുമ‍ുള്ള ഒരു അടുക്കള  സ്കൂളിലുണ്ട്. പാചകത്തിന് ആവശ്യമായ എല്ലാവിധ പാത്രങ്ങളും, ഗ്യാസ് അടുപ്പ്, സാധനങ്ങൾ സൂക്ഷിക്കാൻ കലവറ മുതലായ സൗകര്യങ്ങൾ അടുക്കളയിലുണ്ട്. സ്കൂളിൻറെ തെക്കു വശത്തായാണ് മൂത്രപ്പുരകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പഴയ മൂത്രപ്പുര ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു.
{{PSchoolFrame/Pages}}


സ്കൂളിൻ്റെ വടക്കുവശത്തായി സ്റ്റേജ് നിർമ്മിച്ചിരിക്കുന്നു. സ്റ്റേജിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഹാൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഈ മുറി ഉപയോഗിക്കുന്നു.സ്കൂളിൻ്റെ കിഴക്കുഭാഗത്തെ ചെറിയ കെട്ടിടത്തിൽ  ആണ് പ്രീ- പ്രൈമറിക്ലാസുകൾ പ്രവർത്തിക്കുന്നത്
=== <u><big>കെട്ടിടങ്ങൾ</big></u> ===
 
=== നിലവിൽ മ‍ൂന്ന് കെട്ടിടങ്ങളിൽ ആയാണ് സ്‍ക‍‍‍ൂൾ പ്രവർത്തിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തായാണ് പ്രധാന കെട്ടിടം ഉള്ളത്. 10 റൂമുകളാണ് പ്രധാന കെട്ടിടത്തിൽ ഉള്ളത്. അവയിൽ എട്ടു റൂമുകൾ ക്ലാസുകളായി പ്രവർത്തിക്കുന്നു. ഒരു റൂം കമ്പ്യൂർ ലാബ് ആയും മറ്റൊരു റൂം ഓഫീസ് റൂമായും പ്രവർത്തിക്കുന്നു. ഇവയെല്ലാം തന്നെ തികഞ്ഞ വായു സഞ്ചാരം ഉള്ളവയ‍ും വിസ്താരമുള്ളവയുമാണ്. എല്ലാ ക്ലാസ് റൂമുകളിലും ബ്ലാക്ക് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളിലും 3 വീതം ഫാനുകളുണ്ട്.സ്കൂളിൻറെ കിഴക്കുവശതുള്ള ചെറിയ കെട്ടിടത്തിൽ രണ്ടു റൂമുകളിലും സ്റ്റേജിന്റെ ഇടതുവശത്തെ ഒരു മുറിയിലുമായി പ്രൈമറി ക്ലാസുകൾ നടക്കുന്നു. ===
 
=== <u><big>സ്റ്റേജ്</big></u> ===
 
=== സ്കൂളിൻ്റെ വടക്കുവശത്തായി സ്റ്റേജ് നിർമ്മിച്ചിരിക്കുന്നു. സ്റ്റേജിന്റെ വലതുവശത്തായി ഒരു ഡൈനിങ് ഹാൾ നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾ ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഈ മുറി ഉപയോഗിക്കുന്നു.സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ സ്റ്റേജിൽ നടത്താറുണ്ട്. ===
<u><big>'''അടുക്കള'''</big></u>
 
'''<big>സ്കൂളിൻ്റെ വടക്ക് പടിഞ്ഞാറ് വശത്തായാണ് അടുക്കള നിർമ്മിച്ചിരിക്കുന്നത്. ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതുമായ അടുക്കളയാണ് സ്കൂളിനുള്ളത്. പാചകം ചെയ്യാൻ ആവശ്യമായ പാത്രങ്ങൾ,പാത്രം കഴുകാനുള്ള സിങ്ക്, ടാപ്പുകൾ, ഗ്യാസ് അടുപ്പുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറൂം, തുടങ്ങിയ സൗകര്യങ്ങളുണ്ട്.സ്കൂളിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി ഒരു കിണറുണ്ട്. വർഷം മുഴുവൻ ശുദ്ധമായ വെള്ളം ലഭിക്കുന്നു.</big>'''
 
 
'''<u><big>ശുചിമുറികൾ</big></u>'''
 
<big>'''സ്കൂളിൻറെ തെക്കുവശത്തായി 9 ബാത്റൂമുകളുണ്ട്.'''</big>
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2243895" എന്ന താളിൽനിന്ന് ശേഖരിച്ചത്