"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം (മൂലരൂപം കാണുക)
12:44, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. | കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ. | ||
കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി. | കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി.[[ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/ചരിത്രം|കൂടുതൽ വായനയ്ക്]]<nowiki/>ക് | ||
1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. | 1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്. | ||
ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്. |