Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.എൽ.പി.എസ് ആലത്തിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഈ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ 1910 ൽ ഈ വിദ്യാലയം തുടക്കം കുറിച്ചതാണ്.  1910 ൽ ഈ വിദ്യാലയത്തിന് അംഗീകാരവും ലഭിക്കുകയുണ്ടായി. തുടർന്ന് മത വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന് നിർദ്ദേശമുണ്ടായപ്പോൾ മത വിദ്യാഭ്യത്തിന് പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാവുകയും സ്കൂളുകൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലനിൽക്കുകയുമാണ് ഉണ്ടായത്. അങ്ങനെ ഈ വിദ്യാലയത്തിൽ നിന്നും മദ്രസ പഠനം മാറ്റുകയുണ്ടായി.  കുറച്ചുകാലം 5 വരെ ക്ലാസുകൾ നടന്നതായി കാണുന്നു. ക്രമേണ 5 ആം തരം ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മാറ്റപ്)
No edit summary
 
വരി 1: വരി 1:


.ഈ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ 1910 ൽ ഈ വിദ്യാലയം തുടക്കം കുറിച്ചതാണ്.  1910 ൽ ഈ വിദ്യാലയത്തിന് അംഗീകാരവും ലഭിക്കുകയുണ്ടായി. തുടർന്ന് മത വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന് നിർദ്ദേശമുണ്ടായപ്പോൾ മത വിദ്യാഭ്യത്തിന് പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാവുകയും സ്കൂളുകൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലനിൽക്കുകയുമാണ് ഉണ്ടായത്. അങ്ങനെ ഈ വിദ്യാലയത്തിൽ നിന്നും മദ്രസ പഠനം മാറ്റുകയുണ്ടായി.  കുറച്ചുകാലം 5 വരെ ക്ലാസുകൾ നടന്നതായി കാണുന്നു. ക്രമേണ 5 ആം തരം ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മാറ്റപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ 5 ആം തരവും നഷ്ടമായി.  ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ അമരത്വം വഹിച്ചിട്ടുണ്ട്.
ഭൗതിക വിദ്യാലത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമൂഹത്തെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനു വേണ്ടി മതപഠനം കൂടി നടത്തുന്ന ഒരോത്തു പള്ളിക്കൂടമായി. ഈ പ്രദേശത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ 1910 ൽ ഈ വിദ്യാലയം തുടക്കം കുറിച്ചതാണ്.  1910 ൽ ഈ വിദ്യാലയത്തിന് അംഗീകാരവും ലഭിക്കുകയുണ്ടായി. തുടർന്ന് മത വിദ്യാഭ്യാസം സ്കൂളുകളിൽ നിന്ന് മാറ്റണമെന്ന് നിർദ്ദേശമുണ്ടായപ്പോൾ മത വിദ്യാഭ്യത്തിന് പ്രത്യേകം സ്ഥാപനങ്ങൾ ഉണ്ടാവുകയും സ്കൂളുകൾ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി നിലനിൽക്കുകയുമാണ് ഉണ്ടായത്. അങ്ങനെ ഈ വിദ്യാലയത്തിൽ നിന്നും മദ്രസ പഠനം മാറ്റുകയുണ്ടായി.  കുറച്ചുകാലം 5 വരെ ക്ലാസുകൾ നടന്നതായി കാണുന്നു. ക്രമേണ 5 ആം തരം ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്ന് മാറ്റപ്പെട്ടപ്പോൾ ഈ വിദ്യാലയത്തിലെ 5 ആം തരവും നഷ്ടമായി.  ഒരുപാട് പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ അമരത്വം വഹിച്ചിട്ടുണ്ട്.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240819" എന്ന താളിൽനിന്ന് ശേഖരിച്ചത്