"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:54, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
== റിപ്പബ്ലിക് ദിനാഘോഷം == | == റിപ്പബ്ലിക് ദിനാഘോഷം == | ||
ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. കബ്ബ്, ബുൾബുൾ കുട്ടികളുടെ റിപ്പബ്ലിക് പരേഡ്, റിപ്പബ്ലിക് ദിന ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു. | ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. കബ്ബ്, ബുൾബുൾ കുട്ടികളുടെ റിപ്പബ്ലിക് പരേഡ്, റിപ്പബ്ലിക് ദിന ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുകയും ചെയ്തു. | ||
== ഫെസ്റ്റോസില്ല- പ്രീ-പ്രൈമറി കലോത്സവം == | |||
തോക്കാംപാറ എ എൽ പി സ്കൂളിലെ പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കലാമേള ‘ഫെസ്റ്റോസില്ല’ ജനുവരി 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് കെ ബിജു നടത്തി. പ്രീപ്രൈമറി ക്ലാസുകളിലെ കുഞ്ഞുമക്കൾ അവരുടെ മികച്ച കലാപ്രകനങ്ങൾ കാഴ്ചവെച്ചു. രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനത്ത് എത്തിച്ചേർന്ന മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. |