"ഗവൺമെന്റ് ഹൈസ്കൂൾ ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ ചാല (മൂലരൂപം കാണുക)
19:40, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിലെ ഹൈ സ്കൂൾ ആണ് .5 മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് സ്കൂളിൽ ഉള്ളത് .ആൺകുട്ടികളും പെൺകുട്ടികളും അധ്യയനം നടത്തി വരുന്നു. | |||
== ചരിത്രം== | == ചരിത്രം== | ||
തിരുവിതാംകൂറിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു,1933ൽ . | തിരുവിതാംകൂറിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു,1933ൽ . |