"ഗവ. ട്രൈബൽ യു.പി.എസ്. കോസടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ട്രൈബൽ യു.പി.എസ്. കോസടി (മൂലരൂപം കാണുക)
15:07, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 89: | വരി 89: | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
വർഷങ്ങളായി സ്കൂൾപരിസരത്ത് അധ്യാപകരും കുട്ടികളും ചേർന്ന് ജൈവപച്ചക്കറികൃഷിചെയ്യുന്നു.കൃഷിക്കാവശ്യമായഎല്ലാ കാര്യങ്ങളുംകൃഷിഭവനിൽ നിന്നും യഥാസമയം ലഭ്യമാകുന്നുണ്ട് . | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യവേദിക്ക് സ്വപ്നടീച്ചർ നേതൃധ്വം നൽകുന്നു . | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ബോബി ന യു ടെമേൽനേട്ടത്തിൽ 35 യു.പി സ്കൂൾ | അധ്യാപികയായ ബോബി ന യു ടെമേൽനേട്ടത്തിൽ 35 യു.പി സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനo ,ചാന്ദ്രദിനം, കർഷക ദിനം തുടങ്ങിയ ദിനങ്ങൾ വലിയ പ്രാധാന്യത്തോടെ ആചരിച്ചു.പാംഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ചെയ്യുന്നു. ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്ര പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുന്നു. കൃഷിപ്പതിപ്പ് ശാസ്ത്ര മാഗസിൻ പ്രൊജക്ടുകൾ ചുവർ പത്രിക സെമിനാറുകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. ജൈവ പച്ചക്കറിത്തോട്ടം, വാഴ കൃഷി എന്നിവയും ക്ലബ്ബംഗങ്ങൾ തയ്യാറാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ 4 കുട്ടികൾ മത്സരിച്ചു. മാസത്തിൽ 2 തവണ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഐ റ്റി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ 35 യു.പി.സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. . സബ്ജില്ലാഗണിതശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനത്തെത്താൻ ഈ സ്കൂളിനായി എന്നത് എടുത്തു പറയത്തക്ക നേട്ടമാണ് .====സാമൂഹ്യശാസ്ത്രക്ലബ്==== | അധ്യാപികയായ ബോബിനയുടെ-- മേൽനോട്ടത്തിൽ 35 യു.പി.സ്കൂൾ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്;സംഖ്യാ പാറ്റേൺ, ജ്യോമെട്രിക് പാറ്റേൺഗണിത പസ്സിൽ വിവിധ ഗണിത കേളികൾ മാഗസിൻ തയ്യാറാക്കൽ ഗണിത സഹവാസ ക്യാമ്പ് തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. . സബ്ജില്ലാഗണിതശാസ്ത്ര മേളയിൽ അഞ്ചാം സ്ഥാനത്തെത്താൻ ഈ സ്കൂളിനായി എന്നത് എടുത്തു പറയത്തക്ക നേട്ടമാണ് .====സാമൂഹ്യശാസ്ത്രക്ലബ്==== | ||
വരി 104: | വരി 105: | ||
അധ്യാപകരായഷീബ രാജൻ,ശോഭനകുമാരി പി ടി എന്നിവരുടെ മേൽനേട്ടത്തിൽ -60 - കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായഷീബ രാജൻ,ശോഭനകുമാരി പി ടി എന്നിവരുടെ മേൽനേട്ടത്തിൽ -60 - കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
ശാരിജ ടീച്ചർ സ്മാർട്ട് എനർജി പ്രോഗ്രാമിന് നേതൃത്വം നൽകുന്നു .കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയും അഭിരാമി എസ് ജലഛായ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുകയുമുണ്ടായി .കൂടതെ 2020 -2021 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച കോർഡിനേറ്ററായി ശ്രീമതി ശാരിജ നായർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു . | |||
*[[{{PAGENAME}}/Nerkkazhcha| Nerkkazhcha]] | *[[{{PAGENAME}}/Nerkkazhcha| Nerkkazhcha]] | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *അഖില എസ് ,ദിയ ശശികുമാർ എന്നീ കുട്ടികൾ ഇൻസ്പയർ അവാർഡ് നേടുകയുണ്ടായി . | ||
* | *2021 -2022 അധ്യയനവർഷം നാലാംക്ലാസ്സ് വിദ്യാർത്ഥിയായ മാളവിക ആർ . എൽ .എസ്.എസ് .സ്കോളർഷിപ് നേടി . | ||
==ജീവനക്കാർ== | ==ജീവനക്കാർ== |