Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
തോക്കാംപാറ എ എൽ പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം പ്രധാനാധ്യാപകൻ ഇ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ‘ദേ ക്രിസ്മസ് അപ്പൂപ്പൻ’ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തിൽ കുരുന്നുകളും കുട്ടി അപ്പൂപ്പൻമാരും കരോൾ ഗാനങ്ങൾ പാടിയും നൃത്തം ചെയ്തും പങ്കുചേർന്നു. സ്കൂളിൽ കുട്ടികൾ ഒരുക്കിയ പ്രകൃതി സൗഹൃദ പുൽക്കൂട് ശ്രദ്ധേയമായി. എം സജിതകുമാരി, സജിമോൻ പീറ്റർ, കെ പ്രവീൺ, സി പ്രീതി, പി ബരീറ, ടി വി സുധീർകുമാർ, കെ ഫസീല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== കുട്ടി  കൈത്താങ്ങ് ==
ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നിരാലംബരും അശരണരുമായ രോഗികൾക്കായുള്ള ധനസഹായ പദ്ധതിയുടെ ഭാഗമായി തോക്കാംപാറ എ എൽ പി സ്കൂളിലെ കുട്ടികളുടെ വിഹിതം സ്കൂൾ ലീഡർ റിജുൽ കനിവ് ഭാരവാഹികൾക്ക് നൽകി. പ്രസ്തുത ചടങ്ങിൽ കുട്ടികളെ അനുമോദിച്ച് കൊണ്ട് പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233937" എന്ന താളിൽനിന്ന് ശേഖരിച്ചത്