"യു പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→ഭൗതികസൗകരൃങ്ങൾ
(ചെ.)No edit summary |
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
||
വരി 68: | വരി 68: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
2ഏക്കർ 18സെന്റ് സ്‌ഥലത്തെ കെട്ടിടത്തിൽ മൂന്ന് ഡിവിഷനുകളിലായാണ് അഞ്ചു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നത് ഒരു ഓഫീസ് മുറി ,ഒരു സ്റ്റാഫ് മുറി ,നാല് ക്ലാസ് മുറികൾ ഉൾപ്പെട്ട കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ,ഫാൻ ,ലൈറ്റ് എന്നിവ എല്ലാ ക്ലാസ് മുറികളിലും ക്രമീകരിച്ചിട്ടുണ്ട് .സ്കൂളിൽ വിശാലമായ കളിസ്ഥലവും കളിക്കാനുള്ള ഉപകരണങ്ങളും ഉണ്ട് .ചുറ്റുമതിലോടു കൂടിയ സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും ഉണ്ട് .. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | == പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ നട്ടു .ലൈബ്രറി പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പ് തയ്യാറാക്കുകയും പതിപ്പാക്കി പ്രദർശിപ്പിക്കുകയും ചെയ്തു .കുട്ടികളുടെ പഠന ഉല്പന്നങ്ങളുടെ പ്രദർശനം നടത്തി .കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ഗണിത മാഗസിൻ തയ്യാറാക്കി == | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |