Jump to content
സഹായം

"ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീ യതി പ്രവേ ശനോ ത്സവത്തോ ടുകൂടി ആരം ഭി ച്ചു. പ്രവേ ശനോ ത്സവത്തോ ടനുബന്ധി ച്ച് കുട്ടി കൾക്ക് പാ യസവി തരണവും പഠനോ പകരണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീ യതി പ്രവേ ശനോ ത്സവത്തോ ടുകൂടി ആരം ഭി ച്ചു.
ഈ വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ആരഭിച്ചു.


പ്രവേ ശനോ ത്സവത്തോ ടനുബന്ധി ച്ച് കുട്ടി കൾക്ക് പാ യസവി തരണവും പഠനോ പകരണ വി തരണവും നടത്തപ്പെ ട്ടു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും പഠനോപകരണവിതരണവും നടത്തപ്പെട്ടു.


ജൂൺ അഞ്ചാം തീ യതി പരി സ്ഥി തി ദി നത്തോ ടനുബന്ധി ച്ച് കുട്ടി കൾ പൂച്ചെ ടി കളും പച്ചക്കറി ചെ ടി കളും സ്കൂളി ലേ ക്ക്
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പൂച്ചെടികളും പച്ചക്കറി ചെടികളും സ്കൂളിലേക്ക്


നൽകു കയു ണ്ടാ യി . എൽഎസ്എസ് കോ ച്ചി ങ്ങി ന് ജൂണി ൽ തന്നെ തുടക്കം കുറി ച്ചു. ജൂൺ 23 അറി വി ൻ്റെ
നൽകുകയുണ്ടായി . എൽഎസ്എസ് കോച്ചിങ്ങിന് ജൂണൽ തന്നെ തുടക്കം കുറിച്ചു. ജൂൺ 23 അറിവിൻ്റെ


ജാ ലകം മെ ഗാ ക്വി സ് പ്രോ ഗ്രാം നടത്തപ്പെ ട്ടു. വി വി ധ വി ഷയങ്ങളി ൽ പി ന്നോ ക്കം നി ൽക്കു ന്ന
ജാലകം മെഗാ ക്വിസ് പ്രോഗ്രാം നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന


കുട്ടി കൾക്കാ യു ള്ള പ്രത്യേ ക പഠന പരി പാ ടി വി ജയഭേ രി വി ജയസ്പർശം ആഗസ്റ്റ് ഒന്നാം തീ യതി തുടക്കം കുറി ച്ചു.
കുട്ടികൾക്കായുള്ള പ്രത്യേക പഠന പരിപാടി വിജയഭേരി വിജയസ്പർശം ആഗസ്റ്റ് ഒന്നാം തീയതി തുടക്കം കുറിചു.


സ്കൂൾ പാ ർലമെ ൻറ് ഇലക്ഷൻ ജൂലൈ 13നാ ണ് നടത്തപ്പെ ട്ടത്. കുട്ടി കൾ വോ ട്ട് ചെ യ്ത് സ്കൂൾ ലീ ഡർ,
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 13നാണ് നടത്തപ്പെട്ടത്. കുട്ടികൾ വോടട് ചെയ്ത് സ്കൂൾ ലീഡർ,


സെ ക്കൻഡ് ലീ ഡർ തുടങ്ങി യവരെ തി രഞ്ഞെ ടുത്തു. സ്കൂളി ലെ പച്ചക്കറി തോ ട്ടത്തി ന്റെ വി ളവെ ടുപ്പ് ഒക്ടോ ബർ
സെക്കൻഡ് ലീഡർ തുടങ്ങിയവരെ തിരഞ്ഞെടുത്തു. സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് ഒക്ടോബർ


10നാ ണ് നടത്തപ്പെ ട്ടത്. സ്കൂൾ ലീ ഡർ ശി വാ നി യാ ണ് വി ളവെ ടുക്കൽ ഉദ്ഘാ ടനം ചെ യ്തത് . ഡി സം ബർ 5ന്
10നാണ് നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ശിവാനിയാണ് വിളവെടുക്കൽ ഉദ്ഘാടനം ചെയ്തത് . ഡിസംബർ 5ന്


നാ ലാം ക്ലാ സി ലെ ഊണി ന്റെ മേ ളം എന്ന പാ ഠഭാ ഗവുമാ യി ബന്ധപ്പെ ട്ട് ക്ലാ സി ൽ ഒരു സദ്യ “എന്ന പ്രവർത്തനം
നാലാം ക്ലാസിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ ഒരു സദ്യ “എന്ന പ്രവർത്തനം


നടത്തുകയുണ്ടാ യി . ഒന്നാം ക്ലാ സുകാ രുടെ പത്രപ്രകാ ശനം കൂട്ടെ ഴുത്ത് മഴവി ല്ല്” എന്ന പേ രി ൽ ഡി സം ബർ എട്ടി ന്
നടത്തുകയുണ്ടായി . ഒന്നാംക്ലാസുകാരുടെ പത്രപ്രകാശനം കൂട്ടെഴുത്ത് മഴവില്ല്” എന്ന പേരിൽ ഡിസംബർ എട്ടിന്


പ്രകാ ശനം ചെ യ്തു. ഒന്നാം ക്ലാ സുകാ രുടെ ഡയറി ക്കുറി പ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ
പ്രകാശനം ചെയ്തു. ഒന്നാംക്ലാസുകാരുടെ ഡയറിക്കുറിപ്പുകളുടെ പുസ്തക പ്രകാ ശനം കുഞ്ഞെ ഴുത്ത് എന്ന പേ രി ൽ


ജനുവരി 16ന് ഉദ്ഘാ ടനം ചെ യ്തു. ജനുവരി 17 തീ യതി ട്രെ യി നി ങ് അധ്യാ പകരുടെ ന് നേ തൃത്വ ത്തി ൽ മൂന്നാം
ജനുവരി 16ന് ഉദ്ഘാടനം ചെയ്തു. ജനുവരി 17 തീയതി ട്രെയിനിങ് അധ്യാപകരുടെ നേതൃത്വത്തി ൽ മൂന്നാം


ക്ലാ സി ൽ കളി മൺ ശി ൽപ്പശാ ല നടത്തുകയുണ്ടാ യി . ജനുവരി 18ന് രണ്ടാം ക്ലാ സി ലെ അറി ഞ്ഞു കഴി ക്കാം എന്ന
ക്ലാസിൽ കളിമൺ ശിൽപ്പശാല നടത്തുകയുണ്ടായി . ജനുവരി 18ന് രണ്ടാംക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന


പാ ഠഭാ ഗവുമാ യി ബന്ധപ്പെ ട്ട് സ്കൂളി ൽ ഒരു പലഹാ രമേ ള സം ഘടി പ്പി ച്ചു. ഫെ ബ്രുവരി രണ്ടാം തീ യതി ചെ റുകാ വ്
പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു പലഹാരമേള സംഘടിപ്പിച്ചു. ഫെബ്രുവരി രണ്ടാം തീയതി ചെറുകാവ്


ജൂനി യർ ഹെ ൽത്ത് ഇൻസ്പെ ക്ടർ സന്തോ ഷ് കുമാ റി ന്റെ നേ തൃത്വ ത്തി ൽ ആരോ ഗ്യ ബോ ധവൽക്കരണ
ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യബോധവൽക്കരണ


ക്ലാ സ് നടത്തപ്പെ ടുകയുണ്ടാ യി . ഫെ ബ്രുവരി 12ന് ഇം ഗ്ലീ ഷ് ഫെ സ്റ്റ് നടത്തപ്പെ ട്ടു. ഒന്നാം ക്ലാ സുകാ രുടെ
ക്ലാസ് നടത്തപ്പെടുകയുണ്ടായി . ഫെബ്രുവരി 12ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു. ഒന്നാം ക്ലാസുകാരുടെ


ചി ത്രകഥകൾ ചി റക് എന്ന പേ രി ൽ പ്രകാ ശനം ചെ യ്തു. മാ ർച്ച് 6 ന് സ്കൂൾ പഠനോ ത്സവം നടത്തപ്പെ ട്ടു.
ചിത്രകഥകൾ ചിറക് എന്ന പരിൽ പ്രകാശനം ചെയ്തു. മാർച്ച് 6 ന് സ്കൂൾ പഠനോത്സവം നടത്തപ്പെട്ടു.


വി ജയഭേ രി വി ജയസ്പർശം കുട്ടി കളുടെ വി ജയപ്രഖ്യാ പനം വാ ർഡ് മെ മ്പർ ഖമറുനീ സാ മെ ഹബൂബ് മാ ർച്ച് ആറി ന്
വിജയഭേരി വിജയസ്പർശം കുട്ടികളുടെ വി ജയപ്രഖ്യാ പനം വാർഡ് മെമ്പർ ഖമറുനീസാ മെഹബൂബ് മാർച്ച് ആറിന്


പഠനോ ത്സവത്തി ൽ വച്ച് നടത്തുകയുണ്ടാ യി . എല്ലാ ക്ലാ സി ലെ യും എല്ലാ കുട്ടി കളുടെ യും പങ്കാ ളി ത്തത്തോ ടെ കൂടി
പഠനോത്സവത്തിൽ വച്ച് നടത്തുകയുണ്ടായി . എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ കൂടി


വി വി ധ പഠന പരി പാ ടി കൾ നടപ്പാ ക്കപ്പെ ടുകയുണ്ടാ യി . രണ്ടാം ക്ലാ സുകാ രുടെ പാ ചകക്കുറി പ്പുകളുടെ പ്രകാ ശനം
വിവിധ പഠന പരിപാടികൾ നടപ്പാക്കപ്പെടുകയുണ്ടായി . രണ്ടാം ക്ലാസുകാരുടെ പാചകക്കുറിപ്പുകളുടെ പ്രകാശനം


brc സ്പെ ഷ്യ ൽ എഡ്യു ക്കേ റ്റർ ശ്രീ മതി ഷീ ബ ടീ ച്ചർ പ്രകാ ശനം ചെ യ്തു. സ്കൂൾ മാ ഗസി ൻ ദളം മാ ർച്ച് 7 ന് സ്കൂൾ
brc സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്രീമതി ഷീബ ടീച്ചർ പ്രകാശനം ചെയ്തു. സ്കൂൾ മാഗസിൻ ദളം മാർച്ച് 7 ന് സ്കൂൾ


വാ ർഷി കത്തോ ട് അനുബന്ധി ച്ച് പഞ്ചാ യത്ത് പ്രസി ഡൻറ് ശ്രീ അബ്ദുൽ അബ്ദുല്ല കോ യ പ്രകാ ശനം
വാർഷികത്തോട് അനുബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അബ്ദുല്ല കോയ പ്രകാശനം
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233732" എന്ന താളിൽനിന്ന് ശേഖരിച്ചത്