Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120: വരി 120:
== e cube - ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ==
== e cube - ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ==
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതിയുടെ തുടർച്ചയായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച e cube ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതിയുടെ ഭാഗമായി 5, 6 ,7, 8 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലാംഗ്വേജ് ലാബ് നടത്തിവരുന്നു. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച്  ഇംഗ്ലീഷ് ലാംഗ്വേജ് പിരീഡുകളിൽ അധ്യാപകരുടെ സഹായത്തോടെ നടത്തിവരുന്നുണ്ടെങ്കിലും അതിൻറെ തുടർ പരിശീലനമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം നൽകിക്കൊണ്ട് ഒഴിവു സമയങ്ങളിൽ ഈ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള listening,speaking,reading എന്നീ സ്കില്ലുകൾ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും പഠനവേഗത്തിനനുസരിച്ച് ശ്രദ്ധിക്കാനും സംസാരിക്കാനും വായിക്കാനും ഈ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുന്നു.

== ലിറ്റിൽ കൈറ്റ്സ് കോർണർ ==
ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ 2 മണി വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സിലെ  കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഗ്രാഫിക്സ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിലെ പരിശീലനവും നടന്നുവരുന്നു.ഇതിന് നേതൃത്വം നൽകുന്നത് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231833" എന്ന താളിൽനിന്ന് ശേഖരിച്ചത്