"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
17:29, 30 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മേയ്→LK-സേവന (NMMS-23 Application submission)
വരി 123: | വരി 123: | ||
== ലിറ്റിൽ കൈറ്റ്സ് കോർണർ == | == ലിറ്റിൽ കൈറ്റ്സ് കോർണർ == | ||
ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ 2 മണി വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സിലെ കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഗ്രാഫിക്സ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിലെ പരിശീലനവും നടന്നുവരുന്നു.ഇതിന് നേതൃത്വം നൽകുന്നത് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു. | ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് 12.30 മുതൽ 2 മണി വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സിലെ കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ട ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഗ്രാഫിക്സ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിലെ പരിശീലനവും നടന്നുവരുന്നു.ഇതിന് നേതൃത്വം നൽകുന്നത് 9, 10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു. | ||
== ഹയർസെക്കൻഡറി ഏകജാലക പ്രവേശനം- ഹെൽപ്പ് ഡെസ്ക് == | |||
2024 25 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷ സമർപ്പിക്കലിന്റെ ഹെൽപ് ഡെസ്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു. സ്കൂളിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേരുകയും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ആൽനിയ റോസ് ഷിബു, മുഹമ്മദ് ഫവാസ് എന്നീ കുട്ടികളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുകയും ചെയ്തു. |