Jump to content
സഹായം

"ജി എം യു പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 66: വരി 66:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒന്നര ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. 5 മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി  7 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം  ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്.  അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന്  ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു ജൈവ പച്ചക്കറി തോട്ടവും ശലഭ ഉദ്യാനവും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .

==ദിനാചരണങ്ങൾ==
ക്ലാസ് മുറികളിൽ മാത്രം പഠനം ഒതുക്കി നിർത്താതെ ദിനാചരങ്ങൾ ആഘോഷിച്ചു പഠനം വിപുലീകരിക്കുകയുണ്ടായി . ദിനാചരങ്ങൾ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ  കലാബോധം, ധാർമികത,  ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ഇതിലൂടെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു. കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും, ലോകത്തെ  വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ  നേടുവാനും കഴിയുന്നു.
2022 -23 അദ്ധ്യയന വർഷത്തിൽ പരിസ്ഥിതി ദിനം , വായനാ ദിനം , ലഹരി വിരുദ്ധ ദിനം , ജനസംഖ്യ ദിനം ,ചാന്ദ്ര ദിനം  എന്നിവ വിപുലമായി ആഘോഷിക്കുകയുണ്ടായി .
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു .
ചിങ്ങം 1 കർഷക ദിനം ,സ്കൂളിന്റെ സമീപത്തുള്ള രണ്ടു കർഷകരെ ആദരിച്ചുകൊണ്ട് ആഘോഷിച്ചു .
(22/08/2022) തിങ്കളാഴ്ച Dr .സി . വി .സുരേഷ് അവർകൾ ഗ്രാമോത്സവം പരിപാടിയോടനുബന്ധിച്ചു ക്ലാസ് നിർവഹിച്ചു .

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ  5 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി .എ .എസ .ജയശ്രീ ടീച്ചർ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . ബി .ആർ .സിന്ധു ,പി .സുജാദേവി , പി . അനിൽ കുമാർ , പി . രാജീവ് എന്നീ അധ്യാപകരാണ് ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നത് .

== മികവുകൾ ==
== അംഗീകാരങ്ങൾ ==
 
=== എൽ എസ് എസ് വിജയികൾ ===
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .

420

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231597" എന്ന താളിൽനിന്ന് ശേഖരിച്ചത്