Jump to content
സഹായം

"തൊടിയൂർ എ.വി.കെ.എം.എം.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
}}
}}
==ചരിത്രം==
==ചരിത്രം==
*ആമുഖം*
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ ഉൾപ്പെട്ട തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.കെ.എം.എം.എൽ.പി.എസ്. തൊടിയൂർ
*ചരിത്രം*
100വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട് .1922 ലാണ്ഈ സ്കൂൾ സ്ഥാപിതമായത്.തണ്ടാന്റയ്യത്ത് വാവാക്കുഞ്ഞ് അവർകളുടെ പേരിൽ ഒരു എൽ.പി.സ്കൂൾ അന്നത്തെ AEO ആയിരുന്ന ബഹു : സുബ്രഹ്മണ്യൻ പോറ്റി തുടങ്ങാനുള്ള അനുവാദം നൽകി. വാവാക്കുഞ്ഞ് അവർകളുടെ മരണ ശേഷം ശ്രീ :അഡ്വക്കേറ്റ്.V. അഹമ്മദ് കുട്ടി അവർകൾ മാനേജരാവുകയും വളരെക്കാലം സ്ക്കൂൾ നല്ല രീതിയിൽ നടത്തി കൊണ്ടുപോവുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ചെറുമകനായ ഡോ. ആഷിക്ക് ഷാനവാസ് മാനേജരായി സ്കൂളിന്റെ നേതൃത്വം വഹിച്ചു പോകുന്നു.
      നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പഠന നിലവാരത്തിലും പാഠ്യേതര  പ്രവർത്തനങ്ങളിലും ഈ സ്ഥാപനം ഉയർന്ന നിലവാരം പുലർത്തുന്നു
    ആത്മാർത്ഥത കൈമുതലാക്കിയ മാനേജ്മെന്റ്, അധ്യാപകർ, പി.റ്റി.എ. പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഇവരുടെ എല്ലാം സഹകരണത്തോടെ വിജയകരമായിAVKMMLP സ്കൂൾ മുന്നോട്ട് പോകുന്നു.
*<ref></ref>
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==


7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2230428" എന്ന താളിൽനിന്ന് ശേഖരിച്ചത്