Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 19: വരി 19:
ജ‌ൂൺ മാസത്തിന്റെ ത‌ുടക്കത്തിൽ തന്നെ എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെ ക‍ുറിച്ച് 2023- 24 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്സിലെ ക‌ുട്ടികൾക്ക് 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് ബോധവത്ക്കരണം നല്കി. 99 ക‌ുട്ടികൾ അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുക്കാനായി സമ്മതപത്രം നല്കി.സമ്മതപത്രം നല്കിയ കുട്ടികള‌ുടെ പേര് എൽ കെ എം എസിൽ ഉൾപ്പെട‌ുത്തി. ജ‌ൂൺ 13 ന് അഭിര‌ുചി പരീക്ഷ നടത്തി. അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്ത 99 ക‌ുട്ടികളിൽ 40 പേർക്ക് സെലക്ഷൻ ലഭിച്ച‌ു.

==[[ലാബ് സജ്ജീകരണം]]==
==[[ലാബ് സജ്ജീകരണം]]==
പ‌ുതിയ അധ്യയന വർഷത്തിലേക്ക് ലാബ് സജ്ജീകരിക്കാനായി ലിറ്റിൽ കൈറ്റ്സ് സജീവമായി തന്നെ പ്രവർത്തിച്ച‌ു. പ‌ുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ലാബിന്റെ പ്രവർത്തനം ആരംഭിച്ച‌ു. ഹൈസ്ക്ക‌ൂൾ വിഭാഗം ക‌ുട്ടികൾക്കായ‌ുള്ള രണ്ട‌ു ലാബ‌ുകള‌ും നല്ല രീതിയിൽ തന്നെ ലിറ്റിൽ കൈറ്റ്സ് സജ്ജീകരിച്ച‌ു.
==[[പ്രിലിമിനറി ക്യാമ്പ്]]==
==[[പ്രിലിമിനറി ക്യാമ്പ്]]==
==[[ഗ്രാഫിക് ഡിസൈനിംഗ് പഠനം]]==
==[[ഗ്രാഫിക് ഡിസൈനിംഗ് പഠനം]]==
4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228955" എന്ന താളിൽനിന്ന് ശേഖരിച്ചത്