Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
== '''ശിശുദിനാഘോഷം''' ==
== '''ശിശുദിനാഘോഷം''' ==


===== സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണാർത്ഥം പ്രത്യേക അസംബ്ലി ക്രമീകരിച്ചു. 10F ലെ ആഷ്‌ന സതീഷ്,8D യിലെ അനുഷ്ക എന്നീ കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ശിശുദിനം സന്ദേശം നൽകി. കുട്ടികൾ സംഘ നൃത്തം അവതരിപ്പിച്ചു. റെഡ് ക്രോസി ലെ കുട്ടികളുടെ നേതൃത്വത്തിൽ റാലി നടത്തി. അന്നേ ദിവസം ധനുവച്ചപുര ത്തുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ താമസിക്കുന്ന മന്ദിരം സന്ദർശിച്ചു.അവർക്കു വാട്ടർ പ്യൂരിഫയർ നൽകുകയും ചെയ്തു. അവരോടൊത്തു ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു. =====
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണാർത്ഥം പ്രത്യേക അസംബ്ലി ക്രമീകരിച്ചു. 10F ലെ ആഷ്‌ന സതീഷ്,8D യിലെ അനുഷ്ക എന്നീ കുട്ടികൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.. ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ ശിശുദിനം സന്ദേശം നൽകി. കുട്ടികൾ സംഘ നൃത്തം അവതരിപ്പിച്ചു. റെഡ് ക്രോസി ലെ കുട്ടികളുടെ നേതൃത്വത്തിൽ റാലി നടത്തി. അന്നേ ദിവസം ധനുവച്ചപുര ത്തുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ താമസിക്കുന്ന മന്ദിരം സന്ദർശിച്ചു.അവർക്കു വാട്ടർ പ്യൂരിഫയർ നൽകുകയും ചെയ്തു. അവരോടൊത്തു ഉച്ചഭക്ഷണം കഴിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.


== '''പഠനയാത്ര,വിനോദയാത്ര''' ==
== '''പഠനയാത്ര,വിനോദയാത്ര''' ==
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2218946" എന്ന താളിൽനിന്ന് ശേഖരിച്ചത്