"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:28, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ക്രിസ്തുമസ് ദിനാഘോഷപരിപാടികൾ
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 99: | വരി 99: | ||
== '''ക്രിസ്തുമസ്''' '''ദിനാഘോഷപരിപാടികൾ''' == | == '''ക്രിസ്തുമസ്''' '''ദിനാഘോഷപരിപാടികൾ''' == | ||
2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്‌ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ് കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം | 2023- 24 അധ്യയന വർഷത്തെ ക്രിസ്തുമസ്‌ദിനാഘോഷ പരിപാടികൾ കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ് കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ ജോണി അവർകൾ ആയിരുന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡി എം പ്രൊവിൻഷ്യൽ മദർ കാരുണ്യ നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ് ന് യു എസ് എസ് സ്കോളർഷിപ്പ് district level topper എന്ന നിലയിൽ chairman moulded furniture സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ്, തിരുവനന്തപുരം ജില്ലയിൽ വിതരണചുമതലയുള്ള ശ്രീ മേരിദാസ്അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു. ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും ഈ ആഘോഷവേള ആഹ്ലാദപൂർണമാക്കി. | ||
== '''72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം''' == | == '''72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം''' == |