"ജി.എൽ.പി.എസ് മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മൂക്കുതല (മൂലരൂപം കാണുക)
15:43, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ചരിത്രം
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മൂക്കുതല ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ഈ സരസ്വതി വിദ്യാലയത്തിന് 86 വർഷം പഴക്കമുണ്ട് .പരേതനായ പെരുമ്പിലാവിൽ ശ്രീ ഉണ്ണികൃഷ്ണ മേനോൻ അവറുകളാണ് സ്കൂളിന് വേണ്ടി സ്‌ഥലം നൽകിയത്.സ്‌കൂളിന്റെ തുടക്കം ഈ കെട്ടിടത്തിലായിരുന്നില്ല .രേഖകൾ പരിശോധിച്ചാൽ | മൂക്കുതല ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് ഈ സരസ്വതി വിദ്യാലയത്തിന് 86 വർഷം പഴക്കമുണ്ട് .പരേതനായ പെരുമ്പിലാവിൽ ശ്രീ ഉണ്ണികൃഷ്ണ മേനോൻ അവറുകളാണ് സ്കൂളിന് വേണ്ടി സ്‌ഥലം നൽകിയത്.സ്‌കൂളിന്റെ തുടക്കം ഈ കെട്ടിടത്തിലായിരുന്നില്ല .രേഖകൾ പരിശോധിച്ചാൽ 1927 പണി തുടങ്ങിയെന്നും 1929 ൽ വാടകക്ക് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കെട്ടിടത്തിൽ ആയിരുന്നു പ്രസ്തുത കാലഘട്ടത്തിൽ ആദ്യം എൽ പി യും യു പി യും പിന്നീട് എച് എസ് തുടങ്ങിയത്രേ . | ||
സ്ഥലപരിമിതികൾ എച് എസ് വേർപ്പെടുത്തി .ആദ്യകാലങ്ങളിൽ നിലവിൽ ഹൈ സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിൽ ആയിരുന്നു .എൽ പി,യു പി ,എച് എസ് ഒരു എച് എം ന്റെ കീഴിൽ നടത്തി കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് കഴിയാതെ വന്നപ്പോൾ വേർപ്പെടുത്തി .[[ചരിത്രം /|തുടർന്നു വായിക്കുക]] | സ്ഥലപരിമിതികൾ എച് എസ് വേർപ്പെടുത്തി .ആദ്യകാലങ്ങളിൽ നിലവിൽ ഹൈ സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിൽ ആയിരുന്നു .എൽ പി,യു പി ,എച് എസ് ഒരു എച് എം ന്റെ കീഴിൽ നടത്തി കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് കഴിയാതെ വന്നപ്പോൾ വേർപ്പെടുത്തി .[[ചരിത്രം /|തുടർന്നു വായിക്കുക]] |