"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ (മൂലരൂപം കാണുക)
12:55, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→മുൻ സാരഥികൾ
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 82: | വരി 82: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അനധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അനധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ||
'''മുൻ സാരഥികൾ''' | '''മുൻ സാരഥികൾ''' |